"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58:
==ഭരണ സംവിധാനം==
===സിനഡ്===
ചെന്നെ ആസ്ഥാനമായുള്ള [[സുന്നഹദോസ്|സിനഡ്]] ആണ് സഭയുടെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. മോഡറേറ്റർ എന്ന പദവിയുള്ള പ്രിസൈഡിംഗ് ബിഷപ്പാണ് സിനഡിനു നേതൃത്വം നൽകുന്നത്. മോഡറേറ്ററെ രണ്ടു വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കുന്നു. കന്യാകുമാരി [[മധ്യകേരള മഹായിടവക|മഹായിടവകയുടെ]] ബിഷപ്പായ [[ജി ദേവകടാക്ഷംതോമസ്.കെ.ഉമ്മൻ (ബിഷപ്പ്)|ജി ദേവകടാക്ഷംതോമസ്.കെ.ഉമ്മൻ]] ആണ് ഇപ്പോഴത്തെ മോഡറേറ്റർ. കൃഷ്ണ-ഗോദാവരി ബിഷപ്പായ ജി.ദൈവാശീർവാദമാണ് ഡെപ്യൂട്ടി മോഡറേറ്റർ.<ref name=mathru1>{{cite news|title=സി.എസ്.ഐ. മോഡറേറ്റർ സ്ഥാനമേറ്റു|url=http://www.mathrubhumi.com/nri/pravasibharatham/article_245316/|date=18 ജനുവരി 2012|accessdate=18 ജനുവരി 2012|newspaper=മാതൃഭൂമി}}</ref>
 
===മഹായിടവകകൾ===
ഭരണസൗകര്യാർത്ഥം ചർച്ച് ഓഫ് സൗത്ത് ഇന്ത്യയെ [[മഹായിടവക|മഹായിടവകകൾ]] ആയി തിരിച്ചിരിക്കുന്നു. ഒരോ മഹായിടവകയും ചുമതല ഒരോ ബിഷപ്പിന് നൽകപ്പെട്ടിരിക്കുന്നു. ഇപ്പോൾ 22 മഹായിടവകകൾ നിലവിലുണ്ട്. ഇവയിൽ ദക്ഷിണ കേരള, മധ്യകേരള, ഉത്തര കേരള, ഈസ്റ്റ് കേരള മലബാർ മഹായിടവക എന്നിങ്ങനെ അഞ്ച് മഹായിടവകകൾ കേരളത്തിലും [[ജാഫ്ന|ജാഫ്ന]] ആസ്ഥാനമായി ഒരു മഹായിടവക [[ശ്രീലങ്ക|ശ്രീലങ്കയിലുമാണ്]]. മറ്റുള്ളവ [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]] എന്നിവിടങ്ങളിലാണ്.
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്