"എച്ച്.ജി. വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 28:
* ''[[The Shape of Things to Come|ദി ഷേയ്പ്പ് ഓഫ് തിങ്സ് റ്റു കം]]''
}} }}
നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു '''ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസ്''' (21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946)<ref name=Parrinder>{{cite book |last=Parrinder |first=Patrick |authorlink= |coauthors= |editor= |others= |title=Oxford Dictionary of National Biography |origdate= |origyear= |month=|url= |accessdate= |edition= |date= |year=2004 |publisher=Oxford University Press |location= |language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>. [[ശാസ്ത്രകഥ|ശാസ്ത്രകഥയുടെ]] പിതാവ് എന്ന് [[Jules Verne|ജൂൾസ് വേണിനോടും]] [[Hugo Gernsback|ഹ്യൂഗോ ഗേർൺസ്ബാക്കിനുമൊപ്പം]] അറിയപ്പെടുന്ന ഇദ്ദേഹം ശാസ്ത്രകഥകളുടെ പേരിലാണ് പ്രശസ്തനായത്.<ref>Adam Charles Roberts (2000), [http://books.google.com/books?id=IRw_MIPjnXwC&pg=PA48 "The History of Science Fiction": Page 48] in ''Science Fiction'', Routledge, ISBN 0-415-19204-8.</ref>{{efn|name=sfhof}} ''[[The War of the Worlds|ദി വാർ ഓഫ് ദി വേൾഡ്സ്]]'', ''[[The Time Machine|ദി റ്റൈം മെഷീൻ]]'', ''[[The Invisible Man|ദി ഇൻവിസിബിൾ മാൻ]]'', ''[[ദി ഐലൻഡ്ഐലൻറ് ഓഫ് ഡോക്ടർ മൊറ്യു|ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു]]'' എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/എച്ച്.ജി._വെൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്