"രേഖീയ ഉത്തമീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

73 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{Technical}}
[[പ്രമാണം:Linear_optimization_in_a_2-dimensional_polytope.svg|ലഘുചിത്രം|രണ്ടു ചരങ്ങളും ആറു അസമതകളും അടങ്ങിയ ലളിതമായ ഒരു രേഖീയ ഉത്തമീകരണത്തിന്റെ ചിത്ര രൂപം. സാധ്യമായ പരിഹാരങ്ങളുടെ ഗണം ഒരു [[ബഹുഭുജം]] രൂപീകരിക്കുന്നു, ദ്വിമാനമായ ഒരു പോളിടോപ്പ്. അമ്പടയാളത്തോടു കൂടിയ ചുവന്ന വര രേഖീയ ലക്ഷ്യ ഏകദത്തിനെ സൂചിപ്പിക്കുന്നു: ചുവന്ന വര ലക്ഷ്യ ഏകദത്തിന്റെ ഒരു വിലയേയും അമ്പടയാളം ഉത്തമീകരിക്കേണ്ട ദിശയേയും സൂചിപ്പിക്കുന്നു.]]
രേഖീയ ബന്ധങ്ങൾ വഴി നിർവചിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങൾക്കായി മികച്ച  ഫലം കണ്ടെത്താനുള്ള ഒരു ഗണിതോപായമാണു '''രേഖീയ ഉത്തമീകരണം''' അഥവാ '''ലീനിയർ പ്രോഗ്രാമിങ്''' (എൽപി). എറ്റവും കൂടുതൽ ലാഭം അല്ലെങ്കിൽ ഏറ്റവും കുറവ് ചെലവ് എന്നിവയാണു സാധാരണ മികച്ച ഫലങ്ങൾ ആയി കണക്കാക്കപ്പെടുന്നത്. ഗണിത ഉത്തമീകരണത്തിന്റെ ഉപവിഭാഗമായ രേഖീയ ഉത്തമീകരണം രേഖീയ അസമതകളും സമവാക്യങ്ങളും പരിമിതികളായ ഒരു രേഖീയ ലക്ഷ്യ ഏകദത്തിനെ അതിന്റെ ഉത്തമ ബിന്ദുവിലേക്ക് എത്തിക്കുന്നു. മികച്ച ഫലം കണ്ടെത്താനായി വിവിധ അൽഗരിതങ്ങൾ ഉപയോഗിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2516468" എന്ന താളിൽനിന്ന് ശേഖരിച്ചത്