"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added {{merge}} tag to article (TW)
വരി 1:
{{merge|സൊറോസ്ട്രിയൻ മതം|discuss=Talk:സൗരാഷ്ട്രമതം#Proposed merge with സൊറോസ്ട്രിയൻ മതം|date=ഏപ്രിൽ 2017}}
പ്രാചീന പേർഷ്യയുടെ പ്രവാചകനായിരുന്ന '''സൊറോസ്ട്രർ'''(Zoroaster) അഥവാ '''സരതുഷ്ട്രർ'''(Zarathustra) രൂപം നൽകിയ മതമാണ് '''സൗരാഷ്ട്രമതം(Zoroastrianism)'''.സരതുഷ്ട്രരുടെ കാലഘട്ടം ഏതാണ്ട് ബി സി 1500 നോടടുത്താണെന്നു കണക്കാക്കപ്പെടുന്നു . അക്കാലത്ത് പേർഷ്യ ശിലായുഗത്തിൽ നിന്നും മോചിതമാകുന്നതേ ഉണ്ടായിരുന്നു . ലോകമതങ്ങളിലെ ഏറ്റവും പഴയ പ്രവാചകനാണ് സരതുഷ്ട്രർ.<ref name="test1">[http://www.bbc.co.uk/religion/religions/zoroastrian/ Zoroastrianism Link]</ref>
 
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്