"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നും [[തിരുവല്ല താലൂക്ക്|തിരുവല്ല താലൂക്കിന്റെ]] ആസ്ഥാനവുമാണ് '''തിരുവല്ല''' (ഇംഗ്ലീഷ്: Thiruvalla). തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപസ്ഥലങ്ങളും.<ref name=tvla_muni_abt>[http://thiruvallamunicipality.in/about ആമുഖം, തിരുവല്ല നഗരസഭ വെബ്‌സൈറ്റ്]</ref>
== പേരിനു പിന്നിൽ ==
പാലി ഭാഷയിലെ സിരിവല്ലഹവാസ എന്ന പദത്തിൽ നിന്നാണ് തിരുവല്ലയുടെ ഉത്ഭവം. ശ്രീവലഭവാസ എന്നർത്ഥംഎന്നാണ് സംസ്കൃതത്തിൽ. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref> പുരാതനകാലത്തെ പ്രസിദ്ധമായ ബുദ്ധമതകേന്ദ്രമായിരുന്നു ശ്രീവല്ലഭവാസം എന്ന തിരുവല്ല.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്