"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
[[1962]] ലാണ് വളാഞ്ചേരിയിൽ വൈദ്യുതി എത്തിയത്. ഓട്ടുപാത്ര നിർമ്മാണത്തിന് പ്രസിദ്ധമാണ് വളാഞ്ചേരി.
==പ്രധാന വ്യക്തികൾ==
* കെ.ടി ജലീൽ, <small>(കേരള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി)</small>
* ഉണ്ണി മേനോൻ, <small>(ഗായകൻ)</small>
* ശ്വേതാ മേനോൻ, <small>നടി</small>
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എൽ.പി.സ്കൂൾ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണർവ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ടായി.{{തെളിവ്}}
145

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2515997" എന്ന താളിൽനിന്ന് ശേഖരിച്ചത്