"ഓച്ചിറ പരബ്രഹ്മക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Oachira Sree Parabrahma temple}}
[[പ്രമാണം:Oachira temple.JPG|thumb|250px|ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ [[ആനക്കൊട്ടിൽ]]]]
[[കേരളം|കേരളത്തിലെ]] മറ്റ്‌ [[ക്ഷേത്രം|ഹൈന്ദവക്ഷേത്രങ്ങളിൽ]] നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് [[ഓച്ചിറ|ഓച്ചിറയിൽ]] സ്ഥിതി ചെയ്യുന്ന '''ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം'''. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ ശൈവ- വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. സനാതന ധർമത്തിലെ "ഏകദൈവമെന്ന്" വാഴ്ത്തപ്പെടുന്നപറയാവുന്ന പരമാത്മാവും രൂപമില്ലാത്തരൂപമില്ലാത്തവനുമായ ഈശ്വരൻ അഥവാ നിർഗുണ "പരബ്രഹ്മം" എന്ന ഭഗവാൻ തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. എങ്കിലും സ്വന്തം മഹാമായയുടെ ത്രിഗുണത്താൽ അദ്ദേഹം രജോഗുണമുള്ള ബ്രഹ്‌മാവായും, സത്വ ഗുണമുള്ള നാരായണനായും, തമോഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങൾ ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്ണുവിനേയും പരമശിവനെയും ക്ഷേത്രത്തിലെ രണ്ട് ആൽത്തറകളിലായി പരബ്രഹ്മത്തിന്റെ പ്രതീകമായി അരൂപീ ഭാവത്തിൽ മഹാവിഷ്ണുവിനേയും പരമശിവനെയും സങ്കല്പിച്ചിരിക്കുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം. ഓച്ചിറ പരബ്രഹ്മത്തെ ആരാധിച്ചാൽ ദുരിത ശാന്തിയും ഒടുവിൽ മോക്ഷവും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/ഓച്ചിറ_പരബ്രഹ്മക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്