"മിലെന നികൊലോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
2008 മുതൽ ബൾഗേറിയൻ റൈറ്റേഴ്‌സ് യൂനിയനിൽ അംഗമാണ്.
2013ലും 2014ലും, യുവ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന നാഷണൽ ബൾഗേറിയൻ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.<ref name="ave-sliven">{{cite web|url=http://www.ave-sliven.com/index.php?id=142785 |title=Аве Сливен &#124; Милена Николова спечели награда за млад автор на конкурса за поезия "Биньо Иванов" (Milena Nikolova won the award for young author's contest for poetry "Binio Ivanov")|publisher=ave-sliven.com|accessdate=2015-02-10}}</ref>
2014ൽ അന്താരാഷ്ട്ര കവിതാ മത്സരത്തിന്റെയും നാഷണൽ ബൾഗേറിയൻ പോയിറ്ററി കോംപിറ്റിഷനായ ദി ക്രിസ്റ്റ്യൻ ഫാമിലിയുടെയും വിധികർത്താവായിരുന്നു.<ref name="femalefirst">{{cite web|url=http://www.femalefirst.co.uk/books/write-share-get-read-288704.html |title=Write Share Get Read (WSBR) Poetry Competition|publisher=femalefirst.co.uk|accessdate=2015-02-10}}</ref> <ref name="sliven">{{cite web|url=http://kabelnoradio.sliven.net/index.php?id=155101 |title=Общинско радио – Сливен &#124; КОНКУРС ЗА ЕСЕ ЗА ДЕНЯ НА ХРИСТИЯНСКОТО СЕМЕЙСТВО (Essay contest for the day of the Christian family) |publisher=kabelnoradio.sliven.net|accessdate=2015-02-10}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മിലെന_നികൊലോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്