"മിലെന നികൊലോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
കൗൺസിൽ ഓഫ് യൂറോപ്, യൂറോപ്യൻ പാർലമെന്റ്, യൂറോപ്യൻ കൾച്ചറൽ ഫൗണ്ടേഷൻ എന്നിവ സംഘടിപ്പിക്കുന്ന യൂറോപ് അറ്റ് സ്‌കൂൾ എന്ന പേരിലുള്ള അന്താരാഷ്ട മത്സരത്തിൽ 1999, 2004 വർഷങ്ങളിൽ വിജയിയായി.<ref name="paideiafoundation">{{cite web|url=http://www.paideiafoundation.org/?read=227 |title=.: Winners of the competition "Europe at School" von 2004 |publisher=paideiafoundation.org|accessdate=2015-02-10}}</ref>)
51ആമത് International Schankar Competitionൽ വെള്ളി മെഡൽ നേടി<ref name="agencia-sliven">{{cite web|url=http://www.agencia-sliven.com/index.php?id=10039 |title=Агенция – Сливен &#124; 50 ГОДИНИ ЧЕСТВА ОБЕДИНЕНА ШКОЛА ПО ИЗКУСТВАТА &quot;МИШО ТОДОРОВ&quot; В СЛИВЕН (Article about the United School of Arts "Mischo Todorov" in Sliven) |publisher=agencia-sliven.com|accessdate=2015-02-10}}</ref>
ദേശീയ സാഹിത്യ മത്സരങ്ങളിൽ മിലെനയുടെ നിരവധി ഗദ്യങ്ങളും പദ്യങ്ങളും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇവരുടെ വിവിധ സൃഷ്ടികൾ ബൾഗേറിയൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കൻ, ഇംഗ്ലീഷ്, ജർമ്മൻ, മാസിഡോണിയൻ കവികളുടെ നിരവധി കവിതകൾ ബൾഗേറിയൻ ഭാഷകളിലേക്ക് വിവിർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.
2008 മുതൽ ബൾഗേറിയൻ റൈറ്റേഴ്‌സ് യൂനിയനിൽ അംഗമാണ്.
2013ലും 2014ലും, യുവ എഴുത്തുകാർക്കായി സംഘടിപ്പിക്കുന്ന നാഷണൽ ബൾഗേറിയൻ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മിലെന_നികൊലോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്