"അന്ന സ്റ്റെക്സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 1:
{{PU|Anna Stecksén}}
അന്ന മഗ്ദലെന സ്റ്റെക്സെൻ ഒരു സ്വീഡീഷ് സയൻറിസ്റ്റും ഭിഷഗ്വരയും രോഗലക്ഷണ ശാസ്ത്രജ്ഞയുമായിരുന്നു. 1870 മെയ് മാസം 27 നാണ് ജനിച്ചത്.
 
സാക്കരോമൈസസ് സെറെവിസിയെ (''Saccharomyces cerevisiae'') എന്ന [[യീസ്റ്റ്]] [[അർബുദം|കാൻസറിന്]] കാരണമാണോ എന്ന് അവർ ഗവേഷണം നടത്തിയിരുന്നു.
 
[[വർഗ്ഗം:സ്വീഡിഷ് ശാസ്ത്രജ്ഞർ]]
"https://ml.wikipedia.org/wiki/അന്ന_സ്റ്റെക്സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്