"ഫ്രെദ ബ്രൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

654 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
{{PU|Freda Brown}}++
(''''ഫ്രെദ ബ്രൗൺ''' (9 June 1919 – 26 May 2009) ആസ്ട്രേലിയായിലെ സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ({{PU|Freda Brown}}++)
{{PU|Freda Brown}}
{{Infobox person
| name = Freda Yetta Brown
| birth_name = Freda Yetta Lewis
| image = [[File:Bundesarchiv Bild 183-1987-0306-113, Berlin, XII. DFD-Kongress.jpg|250px|Bundesarchiv Bild 183-1987-0306-113, Berlin, XII. DFD-Kongress]]
| caption = Freda Brown (second from left) in East Berlin in 1987
| birth_date = 9 June 1919
| birth_place = [[Sydney]], Australia
| death_date = 26 May 2009
| occupation = Women's rights activist, communist activist
|party = [[Communist Party of Australia]]
|children = [[Lee Rhiannon]]
|alma_mater =
| nationality = [[Australia|Australian]]
}}
'''ഫ്രെദ ബ്രൗൺ''' (9 June 1919 – 26 May 2009) ആസ്ട്രേലിയായിലെ സിഡ്‌നിയിൽ ജനിച്ചു. ആസ്ട്രേലിയയിലെ സാമൂഹ്യപ്രവർത്തകയും [[ആസ്ട്രേലിയൻ കമ്യൂണിസ്റ്റ് പാർട്ടി]] അംഗവും ആയിരുന്നു. തുടർന്ന് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് ആയി. 1943ൽ അവർ ആസ്ട്രേലിയൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനായ ബിൽ ബ്രൗണിനെ വിവാഹം കഴിച്ചു. ഫ്രെദ ബ്രൗൺ മാത്രമാണ് ആസ്ട്രേലിയായിൽനിന്നും ലെനിൻ പീസ് പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട വനിത. 1977-78 കാലത്താണ് അവർ ഈ അവാർഡ് വാങ്ങിയത്. അവരുടെ മകളായ ലീ റിയന്നൺ ആസ്ട്രേലിയൻ സെനറ്റ് അംഗമായ ഗ്രീൻ പാർട്ടിനേതാവാണ്. ലീ റിയന്നൺ ന്യൂ സൗത്ത് വെയിൽസ് ലെജിസ്ലാറ്റീവ് കൗൺസിൽ അംഗമാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2515241" എന്ന താളിൽനിന്ന് ശേഖരിച്ചത്