"ഫ്രെദ ബ്രൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ഫ്രെദ ബ്രൗൺ''' (9 June 1919 – 26 May 2009) ആസ്ട്രേലിയായിലെ സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

19:45, 30 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രെദ ബ്രൗൺ (9 June 1919 – 26 May 2009) ആസ്ട്രേലിയായിലെ സിഡ്‌നിയിൽ ജനിച്ചു. ആസ്ട്രേലിയയിലെ സാമൂഹ്യപ്രവർത്തകയും ആസ്ട്രേലിയൻ കമ്യൂണിസ്റ്റ് പാർട്ടി അംഗവും ആയിരുന്നു. തുടർന്ന് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് ആയി. 1943ൽ അവർ ആസ്ട്രേലിയൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനായ ബിൽ ബ്രൗണിനെ വിവാഹം കഴിച്ചു. ഫ്രെദ ബ്രൗൺ മാത്രമാണ് ആസ്ട്രേലിയായിൽനിന്നും ലെനിൻ പീസ് പ്രൈസിന് തിരഞ്ഞെടുക്കപ്പെട്ട വനിത. 1977-78 കാലത്താണ് അവർ ഈ അവാർഡ് വാങ്ങിയത്. അവരുടെ മകളായ ലീ റിയന്നൺ ആസ്ട്രേലിയൻ സെനറ്റ് അംഗമായ ഗ്രീൻ പാർട്ടിനേതാവാണ്. ലീ റിയന്നൺ ന്യൂ സൗത്ത് വെയിൽസ് ലെജിസ്ലാറ്റീവ് കൗൺസിൽ അംഗമാണ്.

1936ൽ ആണ് ഫ്രെദ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. ജോസഫ് സ്റ്റാലിന്റെ കാലത്തുള്ള അന്നത്തെ സോവിയറ്റ് നയങ്ങളെ ശക്തിയായി അനുക്കൂലിക്കുക്കയ്

"https://ml.wikipedia.org/w/index.php?title=ഫ്രെദ_ബ്രൗൺ&oldid=2515113" എന്ന താളിൽനിന്ന് ശേഖരിച്ചത്