"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41:
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച ശശീന്ദ്രൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. [[കെ.എസ്.യു.|കെ.എസ്.യു-വിന്റെയും]] യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.<ref>http://www.niyamasabha.org/codes/members/saseendranak.pdf</ref>1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.<ref>http://ldfkeralam.org/content/എ-കെ-ശശീന്ദ്രൻ</ref>
 
കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗ‌വേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജ‌വഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ്‌ പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു. 'മംഗളം' ഒരുക്കിയ ഹണി ട്രാപ്പിൽ കുരുങ്ങിയ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26 March 2017 നു രാജിവച്ചു<ref>[http://www.manoramaonline.com/news/just-in/2017/03/26/ak-sasindran-alleged-sexual-audio-tape.html AK Saseendran]</ref>
ഫോണിൽ സ്ത്രീയോടു മോശമായി സംസാരിച്ചെന്ന് ആരോപണമുയർന്നതിനു പിന്നാലെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ 26 March 2017 നു രാജിവച്ചു<ref>[http://www.manoramaonline.com/news/just-in/2017/03/26/ak-sasindran-alleged-sexual-audio-tape.html AK Saseendran]</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/എ.കെ._ശശീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്