"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

188.51.50.231 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2514412 നീക്കം ചെയ്യുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. [[പിണറായി വിജയൻ]] (സിപിഎം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എൻ.സി.പി.യുടെ രണ്ട് എം.എൽ.എ.മാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളിൽ കലാശിച്ചിരുന്നു. മറ്റൊരു എം.എൽ.എ.യായ [[തോമസ് ചാണ്ടി]]യും ഇതേ സമയം മന്ത്രിസഭയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രശ്നത്തിൽ കലാശിച്ചു. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വർഷം തോമസ് ചാണ്ടിയ്ക്കും കൊടുക്കാമെന്ന് പറഞ്ഞ് ഒത്തുതീർപ്പുണ്ടാക്കി.
 
2017 മാർച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച ചാനൽ [[മംഗളം]] ചാനൽ ശശീന്ദ്രൻഒരുക്കിയ തന്നോട്ഹണി സഹായമഭ്യർത്ഥിച്ച്ട്രാപ്പിൽ വന്നവലിച്ചിഴക്കപ്പെട്ടതിനെ സ്ത്രീയോട്തുടർന്ന് ഫോണിൽശശീന്ദ്രൻ ലൈംഗീകതന്റെ കാര്യങ്ങൾമന്ത്രിസ്ഥാനം പറയുന്നതിന്റെ റിക്കോർഡിങ്ങ് ആയിരുന്നു ശബ്ദ ക്ലിപ്പ് ചാനൽ സംപ്രേഷണം ചെയ്തു.രാജിവെച്ചു<ref>http://indianexpress.com/article/india/kerala-transport-minister-ak-saseendran-resigns-misconduct-with-woman/</ref> ഇതിനെ തുടർന്ന് ശശീന്ദ്രൻ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു.<ref>[http://www.manoramaonline.com/news/just-in/2017/03/26/ak-sasindran-alleged-sexual-audio-tape.html AK Saseendran]</ref>
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എ.കെ._ശശീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്