"മാർച്ച് 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 10:
* [[1946]] - [[ഗ്രീസ്|ഗ്രീസിൽ]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
* [[1959]] - പതിനാലാമത് [[ദലൈലാമ]], ടെൻസിൻ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
* [[1966]] - ആദ്യമായി [[ചന്ദ്രൻ|ചന്ദ്രനെ]] വലം വച്ച ശൂന്യാകാശവാഹനമായ [[ലൂണാ 10]] [[സോവ്യറ്റ് യൂണിയൻ| സോവിയറ്റ് യൂണിയൻ]] വിക്ഷേപിച്ചു.
* [[1979]] - [[മാൾട്ടാ|മാൾട്ടാദ്വീപിൽ]] ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാൾട്ടാ സ്വാതന്ത്ര്യദിനം.
* [[1994]] - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ [[ആസ്ത്രെലപ്പിക്കസ് അഫാറെൻസിസ്]]-ന്റെ തലയോട് കണ്ടെത്തിയതായി [[നാച്വർ മാസിക]] റിപ്പോർട്ട് ചെയ്തു.
"https://ml.wikipedia.org/wiki/മാർച്ച്_31" എന്ന താളിൽനിന്ന് ശേഖരിച്ചത്