"മാർച്ച് 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 147 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2461 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 10:
* [[1946]] - [[ഗ്രീസ്|ഗ്രീസിൽ]] [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
* [[1959]] - പതിനാലാമത് [[ദലൈലാമ]], ടെൻസിൻ ഗ്യാത്സോ രാഷ്ട്രീയ അഭയത്തിനായി ഇന്ത്യയിലെത്തി.
* [[1966]] - ആദ്യമായി [[ചന്ദ്രൻ|ചന്ദ്രനെ]] വലം വച്ച ശൂന്യാഹാശവാഹനമായശൂന്യാകാശവാഹനമായ [[ലൂണാ 10]] [[സോവ്യറ്റ് യൂണിയൻ| സോവിയറ്റ് യൂണിയൻ]] വിക്ഷേപിച്ചു.
* [[1979]] - [[മാൾട്ടാ|മാൾട്ടാദ്വീപിൽ]] ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാൾട്ടാ സ്വാതന്ത്ര്യദിനം.
* [[1994]] - മനുഷ്യപരിണാമത്തിലെ നാഴികക്കല്ലായ [[ആസ്ത്രെലപ്പിക്കസ് അഫാറെൻസിസ്]]-ന്റെ തലയോട് കണ്ടെത്തിയതായി [[നാച്വർ മാസിക]] റിപ്പോർട്ട് ചെയ്തു.
* [[1998]] - [[നെറ്റ്സ്കേപ്പ്]] അതിന്റെ [[ബ്രൌസർ|ബ്രൌസറിന്റെ]] സോഴ്സ്കോഡ് സ്വതന്ത്രസോഫ്റ്റ്വെയറായി പ്രസിദ്ധീകരിച്ചു. ഇത് [[മോസില്ല|മോസില്ലയുടെ]] നിർമ്മിതിക്ക് വഴിതെളിച്ചു.
</onlyinclude>
 
== ജന്മദിനങ്ങൾ ==
* [[1596]] - ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ചിന്തകൻ [[റെനെ ദെക്കാർത്തെ]]
"https://ml.wikipedia.org/wiki/മാർച്ച്_31" എന്ന താളിൽനിന്ന് ശേഖരിച്ചത്