"ജി. വെങ്കിട്ടരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാള ചലച്ചിത്രരംഗത്ത് ചിത്രസംയോഗകൻ എന്ന നിലക്ക് പ്രശസ്തനാണ് '''ജി വെങ്കിട്ടരാമൻ'''. 260ലധികം സിനിമകളുടെ എഡിറ്റിങ്ങ് ജോലി ചെയ്തിട്ടുള്ള അദ്ദേഹം മിക്കവാറും എല്ലാ സംവിധായകരുമൊന്നിച്ചും പ്രവർത്തിച്ചിട്ടുണ്ട്.<ref>http://malayalasangeetham.info/displayProfile.php?artist=G%20Venkitaraman&category=editor </ref> 1959ൽ നാടോടികൾ എന്ന എസ് രാമനാഥൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഈ രംഗത്തെത്തി.1971ൽ മികച്ച ചിത്രസംയോജകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു<ref>http://www.prd.kerala.gov.in/stateawares.htm</ref>
 
[[വർഗ്ഗം:മലയാളചലച്ചിത്ര ചിത്രസംയോജകർ]]
"https://ml.wikipedia.org/wiki/ജി._വെങ്കിട്ടരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്