"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
<ref>{{Cite book | title = Land and People of Indian States and Union Territories:a | last = S. C. Bhatt, Gopal | first = K. Bhargav | publisher = Gyan Publishing House, | year = 2006 | isbn = | location = | pages = }}</ref>
വരി 36:
|Website =
}}
[[തൃശ്ശൂർ (നഗരം)|തൃശ്ശൂർ നഗരഹൃദയത്തിലുള്ള]] ([[കേരളം]], [[ഇന്ത്യ]]) ചെറിയ കുന്നായ, [[തേക്കിൻ‌കാട് മൈതാനം|തേക്കിൻകാട് മൈതാനത്തിന്റെ]] മദ്ധ്യത്തിലാണ് '''ശ്രീ വടക്കുംനാഥ ക്ഷേത്രം''' സ്ഥിതി ചെയ്യുന്നത്. [[ശിവൻ]] (വടക്കുംനാഥൻ), [[ശങ്കരനാരായണൻ]], [[ശ്രീരാമൻ]], [[പാർവ്വതി]] എന്നിവരാണ് പ്രധാനദേവതകൾ. പ്രാക്തനകാലത്ത് ഇത് ഒരു ബൗദ്ധവിഹാരമായിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
| first = K. Bhargav
| publisher = Gyan Publishing House,
| year = 2006
| isbn =
| location =
| pages =
}}</ref>ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിനു [[തൃശ്ശൂർ|തൃശ്ശൂരുമായി]] വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. [[ശക്തൻ തമ്പുരാൻ|ശക്തൻ തമ്പുരാന്റെ]] കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് [[സ്വരാജ് റൗണ്ട്]] എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവാലയ സ്തോത്രത്തിൽ]] ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിക്കുന്നത്<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “[[108 ശിവക്ഷേത്രങ്ങൾ]]“ </ref>
[[File:Plan of the Hindu temple at Trichur.jpg|thumb|ക്ഷേത്രത്തിന്റെ രേഖാചിത്രം]]
 
Line 46 ⟶ 55:
== ചരിത്രം ==
[[File:55Trichur Temple Main Entrance.jpg|thumb|right|250px|1913-ലെ ചിത്രം]]
വടക്കുംനാഥക്ഷേത്ര നിർമ്മാണം [[പന്തിരുകുലം|പന്തിരുകുലത്തിലെ]] [[പെരുന്തച്ചൻ|പെരുന്തച്ചൻറെ]] കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ”</ref>. ചരിത്രകാരനായ [[വി.വി.കെ. വാലത്ത്|വി.വി.കെ. വാലത്തിന്റെ]] അഭിപ്രായത്തിൽ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളിൽ ഒന്നായിരുന്നു. പിന്നീട് [[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] പാരമ്പര്യം നിലനിൽക്കുകയും അതിനുശേഷം [[ശൈവമതം|ശൈവ]]-[[വൈഷ്ണവം|വൈഷ്ണവ]] സ്വാധീനത്തിലമരുകയും ചെയ്തു. എസ്.സി. ഭട്ടും ബാർഗവയും 36 വാല്യങ്ങളിലായി എഴുതിയ ചരിത്രഗ്രന്ഥത്തിൽ ഈ ക്ഷേത്രവും പറുവശേേരി ദുർഗ്ഗശ്ശേരി ഭഗവതി ക്ഷേത്രവും കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രവും ആദ്യകാല ബുദ്ധചൈത്യങ്ങളായിരുന്നു എന്നു പറയുന്നു. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
| first = K. Bhargav
| publisher = Gyan Publishing House,
| year = 2006
| isbn =
| location =
| pages =
}}</ref>[[പാറമേക്കാവ് ക്ഷേത്രം|പാറമേക്കാവ് ഭഗവതിയും]] ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ [[കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)]], [[ഊരകം അമ്മത്തിരുവടി ക്ഷേത്രം]], [[കൂടൽമാണിക്യം ക്ഷേത്രം]] എന്നിവയോളം വടക്കുംനാഥ ക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്ര സ്തോത്രമാല നിന്നും മനസ്സിലാവുന്നു {{Ref|sthothramala}}.
 
=== യോഗാതിരിമാർ ===
"https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുന്നാഥ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്