"ചേരമാൻ പെരുമാൾ നായനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 103.40.72.115 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 34:
ഒരിക്കൽ പൂജക്കുശേഷം താൻ സ്ഥിരം അനുഭവിച്ചിരുന്ന ചിലമ്പൊലി ശബ്ദം കേൾക്കാതെ വരികയും അത് [[പരമശിവൻ|ശിവഭഗവാന്]] തന്നോടു തോന്നിയ അനിഷ്ടം മൂലമെന്ന് കരുതി ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ അദ്ദേഹത്തിൻറെ മുന്നിൽ സക്ഷാൽ [[പരമശിവൻ]] പ്രത്യഷപ്പെട്ടെന്നും ചേക്കീഴാർ വിവരിക്കുന്നു. [[സുന്ദരമുർത്തി|സുന്ദരമൂർത്തിയുടെ]] പാട്ടിൽ ലയിച്ചു പോയതിനാലാണ് താൻ നടനം മറന്നു പോയതെന്നു [[പരമശിവൻ|ശിവൻ]] അരുളിച്ചെയ്ത് ചേരമാൻ പെരുമാളിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു. ഈ സംഭവം നായനാരിൽ ശിവക്ഷേത്ര ദർശനം നടത്തുന്നതിനും, [[സുന്ദരമുർത്തി|സുന്ദരമൂർത്തിയെ]] കണ്ടു വണങ്ങുന്നതിനും ആഗ്രഹം ജനിപ്പിച്ചുവത്രെ.
 
== കേരളോല്പത്തിയിൽ നിന്ന് ==
== "കേരളോല്പത്തി"യിൽ ഇങ്ങനെ ==
{{പ്രലേ|കേരളോല്പത്തി}}
{{wikisource|കേരളോല്പത്തി}}
വരി 44:
* {{Note|ക|ക}} [[പി. ശങ്കുണ്ണി മേനോൻ|ശങ്കുണ്ണി മേനോന്റെ]] "A History of Travancore from the Earliest Times"(1878) എന്ന പുസ്തകത്തിലെ രേഖാചിത്രം.
 
== റഫറൻസുകൾ ==
== അവലംബങ്ങൾ ==
{{reflist|2}}
 
"https://ml.wikipedia.org/wiki/ചേരമാൻ_പെരുമാൾ_നായനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്