"ഇകറ്റെറിന കറവെലോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിവർത്തകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[File:Ekaterina Karavelova - 1926 (cropped).gif|thumb|ഇകറ്റെറിന കറവെലോവ - 1926 (cropped)]]
പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയും വനിതാവകാശ പ്രവർത്തകയും അധ്യാപികയുമായിരുന്നു '''ഇകറ്റെറിന കറവെലോവ'''. ([[English]]: Ekaterina Karavelova, [[Bulgarian language|Bulgarian]]: Екатерина Каравелова)
1904ൽ ബൾഗേറിയൻ വിമൻ യൂനിയൻ സ്ഥാപിച്ചു. സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായിള്ള അന്താരാഷ്ട്ര വനിതാ ലീഗിന്റെ ( വിമൻസ് ഇന്റർനാഷണൽ ലീഗ്) ബൾഗേറിയൻ ചാപ്റ്ററിന്റെ അധ്യക്ഷയായിരുന്നു. 1930കളിൽ ജൂത സംരക്ഷ സമിതിയുടെ സഹസ്ഥാപകയായിരുന്നു.
"https://ml.wikipedia.org/wiki/ഇകറ്റെറിന_കറവെലോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്