"ഓച്ചിറ പരബ്രഹ്മക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 114.69.244.174 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Oachira Parabrahma temple}}
[[പ്രമാണം:Oachira temple.JPG|thumb|250px|ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിന്റെ [[ആനക്കൊട്ടിൽ]]]]
[[കേരളം|കേരളത്തിലെ]] മറ്റ്‌ [[ക്ഷേത്രം|ഹൈന്ദവക്ഷേത്രങ്ങളിൽ]] നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ [[ഓച്ചിറ|ഓച്ചിറയിൽ]] സ്ഥിതി ചെയ്യുന്ന '''ഓച്ചിറ പരബ്രഹ്മക്ഷേത്രം'''. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ നാലമ്പലമോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില [[കാവ്|കാവുകളും]] അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ പന്ത്രണ്ട് വിളക്ക് മഹോത്സവം എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലാണ്മാസത്തിലെ പന്ത്രണ്ട് ദിവസങ്ങളിലായാണ് നടത്തുന്നത്.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/ഓച്ചിറ_പരബ്രഹ്മക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്