"ഡോറിസ് ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
ഡോറിസ് ഡേ (ജനനം: ഡോറിസ് മേരി ആൻ കപ്പെൽഹോഫ് എന്ന പേരിൽ ഏപ്രിൽ 3, 1922 അല്ലങ്കിൽ 1924 ന് ജനിച്ചു) ഒരു വിരമിച്ച അമേരിക്കൻ അഭിനേത്രിയും ഗായികയും മൃഗസംരക്ഷണപ്രവർത്തകയുമാണ്.
 
== ആദ്യകാലജീവിതം ==
 
ഡോറിസ് മേരി ആൻ കപ്പെൽഹോഫ്<ref>{{cite AV media|title=Doris Day: A Sentimental Journey|publisher=WWTW Production Company|year=1991|quote=I'm still Doris Mary Ann Kappelhoff|medium=Television production}}</ref> 1922/1923 ഏപ്രിൽ 3 ന് സിൻസിനറ്റിയിൽ ഒരു വീട്ടമ്മയായ അൽമ സോഫിയയുടെയും ഒരു സംഗീതാദ്ധ്യാപകനായ വില്ല്യം ജോസഫ് കപ്പെൽഹോഫിൻറെയും മകളായി ജനിച്ചു.{{Sfn|Kaufman|2008|p=4}}<ref name="census">{{cite web|url=http://interactive.ancestry.com/2442/m-t0627-03199-00438/34332334?backurl=http%3a%2f%2fsearch.ancestry.com%2fcgi-bin%2fsse.dll%3findiv%3d1%26db%3d1940usfedcen%26rank%3d1%26new%3d1%26MSAV%3d0%26msT%3d1%26gss%3dangs-d%26gsfn%3dDoris%26gsln%3dKappelhoff%26msbpn__ftp%3dCincinnati%252c%2bHamilton%252c%2bOhio%252c%2bUSA%26msbpn%3d51335%26msbpn_PInfo%3d8-%257c0%257c1652393%257c0%257c2%257c3247%257c38%257c0%257c1266%257c51335%257c0%257c%26msrpn__ftp%3dCincinnati%252c%2bHamilton%252c%2bOhio%252c%2bUSA%26msrpn%3d51335%26msrpn_PInfo%3d8-%257c0%257c1652393%257c0%257c2%257c3247%257c38%257c0%257c1266%257c51335%257c0%257c%26msmng0%3dAlma%26uidh%3dxh6%26_83004003-n_xcl%3dm%26pcat%3d35%26fh%3d0%26h%3d34332334&ssrc=&backlabel=ReturnRecord|title=Ancestry.com|quote=Born 1922: age on April 10, 1940, in Hamilton County, Ohio, 91–346 (enumeration district), 2552 Warsaw Avenue, was 18 years old as per 1940 United States Census records; name transcribed incorrectly as "Daris Kappelhoff", included with mother Alma and brother Paul, all with same surname}}. (registration required; initial 14-day free pass)</ref> അവരുടെ മുത്തശ്ശനും മുത്തശ്ശിയുമെല്ലാം ജർമ്മനിയിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നു.<ref>{{Cite journal|url=http://www.wargs.com/other/day.html|title=Doris Day profile|publisher=Wargs|accessdate=April 5, 2014|type=ancestry}}</ref>
 
"https://ml.wikipedia.org/wiki/ഡോറിസ്_ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്