"സംയുക്ത പാണിഗ്രാഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{Infobox person
| name = സംയുക്തസംജുക്ത പാണിഗ്രാഹി
| image = Sanjukta Panigrahi, (1944-1997).jpg
| birth_date = {{Birth date|df=yes|1944|8|24}}
വരി 7:
| death_date = {{death date and age|df=yes|1997|6|24|1944|8|24}}
| death_place = [[Bhubaneshwar]], [[Odisha]].
| awards = പത്മശ്രീ<br >കേന്ദ്ര സംഗീത നാ‌കനാ‌ടക അക്കാദമി പുരസ്കാരം
| occupation = ഒഡിസി നർത്തകി
| years_active = 1950s- 1997
}}
ഭാരതീയയായ ഒഡിസി നർത്തകിയാണ് സംയുക്തസംജുക്ത പാണിഗ്രാഹി (Oriya: ସଂଯୁକ୍ତା ପାଣିଗ୍ରାହୀ) (24 August 1944 – 24 June 1997).<ref>[http://www.odissivilas.org/panigrahi.htm Sanjukta at odissivilas]</ref> ഒഡിസി പാരമ്പര്യ നൃത്ത രൂപത്തെ ലോകത്തിന് പരിചയപ്പെ‌ുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.<ref>[http://www.indianexpress.com/res/web/pIe/ie/daily/19970625/17650503.html Sanjukta: the danseuse who revived Odissi] ''[//en.wikipedia.org/wiki/Indian_Express Indian Express]'', 25 June 1997.</ref><ref name="ny">[https://query.nytimes.com/gst/fullpage.html?res=9404E7D81E30F935A35754C0A961958260 Sanjukta Panigrahi, Indian Dancer, 65] ''[//en.wikipedia.org/wiki/New_York_Times New York Times]'', 6 July 1997.</ref>
 
1975 ൽ പത്മശ്രീയും 1976 ൽ കേന്ദ്ര സംഗീത നാ‌കനാ‌ടക അക്കാദമി പുരസ്കാരവും ലഭിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ അവതരണം ന‌ടത്തി.
 
== പരി‌ശീലനം ==
നാലാം വയസു മുതൽ ഗുരു കേളു ചരൺ മഹാപാത്രയു‌െമഹാപാത്രയു‌ടെ പക്കൽ നൃത്ത പഠനം ആരംഭിച്ചു.
 
ചെന്നൈ കലാക്ഷേത്രയിൽ രുഗ്മിണി ദേവി അരുൺഡേലിന്റെ ശിഷ്യത്വത്തിൽ നൃത്ത പഠനം നടത്തി. കഥകളിയും പഠിച്ചു. She1952 won theകുട്ടികളുടെ firstഅന്താരാഷ്ട്ര prizeചലച്ചിത്രോൽസവത്തിൽ inഒന്നാം Internationalസ്ഥാനം Children's Film Festival in 1952നേടി.
 
ഗായകനായ ഭർത്താവ് രഘുനാഥുമൊത്ത് നിരവധി വേദികൾ പങ്കിട്ടു. 1976 ൽ സംയുക്തമായി രണ്ടു പേർക്കും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
"https://ml.wikipedia.org/wiki/സംയുക്ത_പാണിഗ്രാഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്