"ഈ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ee Nadu}}
{{Infobox film
{{mergeto|ഈ നാട് (ചലച്ചിത്രം)}}
| name = ഈനാട്
ജിയോ മൂവീസിന്റെ ബാനറിൽ [[എൻ.ജി. ജോൺ]] നിർമ്മിച്ച് [[ഐ.വി. ശശി]] സംവിധാനം ചെയ്ത [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''ഈ നാടു്'''. [[ടി. ദാമോദരൻ|ടി. ദാമോദരനാണ്]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. 1982ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം താര ബഹുലമായിരുന്നു.
| film_name = {{lang-ml|ഈ നാട്}}
| image = Eenadumalayalam.jpg
| caption =
| director = [[ഐ വി ശശി]]
| producer = [[എൻ ജി ജോൺ]]
| writer = [[ടി. ദാമോദരൻ]]
| starring = [[മമ്മുട്ടി]]
[[രതീഷ്]]
[[കുതിരവട്ടം പപ്പു]]
[[ടി. ജി. രവി]]
[[കൃഷ്ണചന്ദ്രൻ]]
| music = [[ശ്യാം]]
| cinematography = എസ്. എസ്. ചന്ദ്രമോഹൻ
സി. ഇ ബാബു
| editing = [[കെ. നാരായണൻ]]
| distributor = ജിയോ പിക്ചേഴ്സ്
| released = {{Film date|1982|04|14|df=y}}
| runtime =
| country = India
| language = [[Malayalam language|Malayalam]]
| Gross revenue =

[[ടി. ദാമോദരൻ]] എഴുതി [[ഐ വി ശശി]]സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ മലയാളചലചിത്രമാണ് '''''ഈ നാട്'''''. [[മമ്മുട്ടി]],[[രതീഷ്]],[[കുതിരവട്ടം പപ്പു]],[[ടി.ജി. രവി]],[[കൃഷ്ണചന്ദ്രൻ]]എന്നിവർ അഭിനയിച്ചിരിക്കൂന്നു<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1335|title=Ee Naadu|accessdate=2014-10-16|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?1924 |title=Ee Naadu |accessdate=2014-10-16 |publisher=malayalasangeetham.info |deadurl=yes |archiveurl=https://web.archive.org/web/20150317143207/http://malayalasangeetham.info/m.php?1924 |archivedate=17 March 2015 |df=dmy }}</ref>
==കഥാസാരം==
ഗൾഫ് പണം ഒഴുകിത്തുടങ്ങിയ രാഷ്ട്രീയക്കാരുടെ ഇടയിൽ മൂല്യച്ച്യുതി വന്നുതുടങ്ങിയ 1980 കാലഘട്ടത്തിന്റെ ഒരു നേർ പകർപ്പ്.

കോളജിലെ നേതൃനിരയാണ് പ്രതാപനും ശശിയും ശ്രീനിവാസനും എല്ലാം അടങ്ങുന്ന സംഘം. ഇടക്കിടക്ക് കോളജിൽ പഠിപ്പുമുടക്കി കൂത്താടുന്ന സംഘം. ടൂർണമെന്റുകൾക്കിടയിൽ ആഭാസനൃത്തം നടത്താനും അവർക്ക് മടിയില്ല. ഇത് കണ്ട് ശശിയുടെ കളിക്കൂട്ടുകാരിയായ രാധ അവനെ മറ്റുള്ളവർ സമ്പന്നരാണെന്നും ശശിപഠിച്ച് മിടുക്കനാവണ്മെന്നും ഉപദേശിക്കുന്നു. ഒരിക്കൽ പ്രതാപൻ അവളെ ആക്രമിക്കുന്നതിനിറ്റയിൽ അവൾ മരിക്കുന്നു. കോളജ് പുറത്താക്കിയ അയാളെ വേണു ഇടപെട്ട് പ്രിൻസിപ്പ്ലിനെ മാറ്റി തിരിച്ചെടുക്കുന്നു. ഇതെല്ലാം മനസ്സിലാക്കിയ ശശിക്ക് മാനസാന്തരം ഉണ്ടാകുന്നു.

എം എൽ എ വേണു ഒരു ഈർക്കിലി പാർട്ടിയുടെ ഭരണപക്ഷത്തെ അംഗമാണ്. മന്ത്രിയായ ഗോവിന്ദനും ഇയാളൂം ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ പലതും കാട്ടിക്കൂട്ടുന്നു. വാറ്റുകാരുമായി ചേർന്ന മദ്യലോബി തന്നെ ഉണ്ടാക്കുന്നു സഖാവ് കൃഷ്ണപ്പിള്ള ഇതുകളെ എതിർക്കുന്നു. അവർ സഖാവിനെ കൊല്ലുന്നു.
ഗൾഫുകാരനായ സലിം അവിടുന്ന് അയക്കുന്ന സ്വത്തുകൊണ്ട് അനുജന്മാർ കൂത്താടുന്നു. പെട്ടെന്ന് ഗൾഫിൽ നിന്നും പോരേണ്ടിവന്ന സലിമിൻ വീടും എല്ലാം വിക്കേണ്ടിവന്നു. അയാൾ തൊഴിലാളി ആകുന്നു. ഭരണപക്ഷത്തു നിന്നും കാലുമാറി നിയമസഭാംഗങ്ങളെ വിലക്കെടുത്ത് വേണു മുഖ്യമന്ത്രി ആയി ചാർജ് എടുക്കാൻ ശ്രമിക്കുന്നു. നാട്ടുകാർ അത് തകർക്കുന്നു.
==അഭിനേതാക്കൾ==
{{colbegin}}
*[[മമ്മുട്ടി]] - സലിം
*[[രതീഷ്]] - എം എൽ എ. വേണു
*[[ബാലൻ കെ. നായർ]] -സഖാവ് കൃഷ്ണപ്പിള്ള
*[[രവീന്ദ്രൻ]] -പ്രതാപൻ
*[[അഞ്ജലി നായിഡു]] -സലിമിന്റെ ഭാര്യ നബീസ്
*[[ശ്രീനിവാസൻ]] -പി പി ശ്രീനിവാസൻ
*[[കൃഷ്ണചന്ദ്രൻ]] -ശശി
*[[ലാലു അലക്സ്]] -എ എസ് പി അലക്സാണ്ടർ
*[[പ്രതാപചന്ദ്രൻ]] -മിനിസ്റ്റർ ഗോവിന്ദൻ
*[[ടി.ജി. രവി]] -കരുണാകരൻ
*[[ശങ്കരാടി]] -കുട്യയമ്മത്
*[[വനിത കൃഷ്ണചന്ദ്രൻ]] -രാധ
*[[ആറന്മുള പൊന്നമ്മ]] -പാർവതിയമ്മ
*[[ശാന്തകുമാരി]] -ദാക്ഷായിണി
*[[പറവൂർ ഭരതൻ]] -ഭരതൻ
*[[ജി.കെ. പിള്ള]]-ജോഷി ജോൺ
*[[ശുഭ]] -ശ്രീദേവി
*[[കുഞ്ഞാണ്ടി]] -ബീരാൻ- നബീസയുടെ ഉപ്പ
*[[ആലുമ്മൂടൻ]] -റിപ്പോർട്ടർ
*[[മണവാളൻ ജോസഫ്]] -പോലീസ് കോൺസ്റ്റബിൾ
*[[സത്താർ]] രാജഗോപാലവർമ്മ
*[[തൃശ്ശൂർ എൽസി]] മറിയ
*[[കുതിരവട്ടം പപ്പു]] -കാദർ
*[[അച്ചൻകുഞ്ഞ്]] -പൊറിഞ്ചു
*[[സുരേഖ]] ചെമ്പകം
*[[തൊടുപുഴ രാധാകൃഷ്ണൻ]] -മജീദ്
*[[നെല്ലിക്കോട് ഭാസ്കരൻ]] -ഗോപാലൻ
*[[പി. കെ അബ്രഹാം]] -പ്രിൻസിപ്പൻ
{{colend}}

==Soundtrack==
[[രതീഷ്]], [[ലാലു അലക്സ്]], [[കൃഷ്ണചന്ദ്രൻ]], [[മമ്മൂട്ടി]], [[ബാലൻ കെ. നായർ]], [[അച്ചൻകുഞ്ഞ്]], [[ജി.കെ. പിള്ള]], [[ടി.ജി. രവി]], [[വനിത കൃഷ്ണചന്ദ്രൻ|വനിത]], [[സുരേഖ]], [[സത്താർ]], [[ശുഭ]], [[രവീന്ദ്രൻ (നടൻ)|രവീന്ദ്രൻ]], [[കുതിരവട്ടം പപ്പു]], [[ശങ്കരാടി]], [[ശ്രീനിവാസൻ]], [[ആലുംമൂടൻ]], [[മണവാളൻ ജോസഫ്]], [[കുഞ്ഞാണ്ടി]], [[നെല്ലിക്കോട് ഭാസ്കരൻ]], ബീന, ശാന്തകുമാരി, ആറന്മുള പൊന്നമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.<ref>[http://malayalasangeetham.info/m.php?1924 ഈ നാടു്] malayalasangeetham.info</ref><ref>[http://www.malayalachalachithram.com/movie.php?i=1335 ഈ നാടു് (1982)] www.malayalachalachithram.com</ref>
[[യൂസഫലി കേച്ചേരി|യൂസഫലി കേച്ചേരിയുടെ]] വരികൾക്ക് [[ശ്യാം]] സംഗീതം നൽകിയപാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്
==അവലംബം==
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
<references/>
|- bgcolor="#CCCCCF" align="center"
| '''നമ്പർ''' || '''പാട്ട്''' || '''പാട്ടുകാർ''' ||'''വരികൾ''' ||'''ഈണം'''

| 1 || ആകാശപെരുന്തച്ചൻ || [[എസ് ജാനകി]], [[ജെ. എം രാജു]]|| [[യൂസഫലി കേച്ചേരി]]|| [[ശ്യാം]]

| 2 || അമ്പിളി മണവാട്ടി അഴകുള്ള മണവാട്ടി || [[കെ.ജെ. യേശുദാസ്]], [[എസ്. ജാനകി]], [[പി. ജയചന്ദ്രൻ]], [[സി.ഒ ആന്റോ]], [[ജെ. എം രാജു]] [[എസ്. പി. ശൈലജ]] || [[യൂസഫലി കേച്ചേരി]]|| [[ശ്യാം]]

| 3 || ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ[തുണ്ട്] || [[ജെ. എം രാജു]] || [[യൂസഫലി കേച്ചേരി]]|| [[ശ്യാം]]റ്റ്

| 4 || മാനത്തേ ഹൂറി പോലെ || [[ഉണ്ണിമേനോൻ]], സംഘം || [[യൂസഫലി കേച്ചേരി]]|| [[ശ്യാം]]

| 5 || മാനത്തെ കൊട്ടാരത്തിൽ [തുണ്ട്] || [[എസ്. ജാനകി]] || [[യൂസഫലി കേച്ചേരി]]|| [[ശ്യാം]]

| 6 || തട്ടെടി ശോസാമ്മേ || [[ജെ. എം രാജു]], [[കൃഷ്ണചന്ദ്രൻ]] സംഘം || [[യൂസഫലി കേച്ചേരി]]|| [[ശ്യാം]]

==References==
==പുറത്തേക്കുള്ള കണ്ണികൾ==
{{reflist}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}

==External links==
*{{IMDb title|0215738}}
==see movie==
[https://www.youtube.com/watch?v=Jt7SN5kbrsI eenadu]1982
*[http://www.enews9.in]

[[വർഗ്ഗം:1982-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
{{മമ്മൂട്ടി[[വർഗ്ഗം:മമ്മുട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}]]
[[വിഭാഗം: ടി. ദാമോദരൻ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഐ.വി. ശശി സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ]]
{{1980s-Malayalam-film-stub}}
"https://ml.wikipedia.org/wiki/ഈ_നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്