"മംഗളം (സ്ഥാപനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{ToDiasmbig|വാക്ക്=മംഗളം}}
[[കേരളം|കേരളത്തിലെ]] പ്രമുഖ പ്രസിദ്ധീകരണ ശാലകളിലൊന്നാണ് '''മംഗളം'''. ആസ്ഥാനം [[കോട്ടയം]]. 1969-ൽ [[എം.സി. വർഗ്ഗീസ്‌]] കോട്ടയത്ത്‌ കോളജ്‌ റോഡിൽ തുടക്കമിട്ട മംഗളം ഇന്ന് ദിനപത്രവും വിവിധ പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ്‌ വ്യവസായങ്ങളുമായി വളർന്നിരിക്കുന്നു.
 
ഇപ്പോൾ അവർ പുതുതായി ചാനൽ ആരംഭിക്കുകയും ഹണി ട്രാപ്, ബ്ലാക്മെയിൽ രീതികൾ പരീക്ഷിച്ച് വരികയും ചെയ്യുന്നു. ഹണി ട്രാപിലൂടെ കേരളത്തിലെ ഒരു മന്ത്രിയെ രാജി വെപ്പിച്ചു.
 
== മംഗളം വാരിക ==
"https://ml.wikipedia.org/wiki/മംഗളം_(സ്ഥാപനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്