"ശ്യാം കുമാരി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
== ജീവിതരേഖ ==
ശ്യാം കുമാരി ഖാൻ അലഹബാദ് യൂണിവേഴ്സിറ്റിയിലാണ് വിദ്യാഭ്യാസം നിർവ്വഹിച്ചത്. 1924 മുതൽ 1928 വരെയുള്ള കാലഘട്ടത്തിൽ, [[അലഹബാദ് യൂണിവേഴ്സിറ്റി]] യൂണിയൻറെ സെക്രട്ടറി, വൈസ് പ്രസിഡൻറ്, പ്രസിഡൻറ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുള്ള ആദ്യ വനിതയായിരുന്നു ശ്യാം കുമാരി ഖാൻ.<ref>[http://nehruportal.nic.in/family-tree-details Nehru-Gandhi family tree] on the Nehru Portal.</ref> ഒരു അഭിഭാഷകയെന്ന നിലയിൽ 1932 ലെ [[യാഷ്‍പാൽ|യാഷ്‍പാലിൻറെ]] വിചാരണ സമയത്ത് അവർ എതിർ വാദം നടത്തിയിരുന്നു. അവർ [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാനത്തി]]<nowiki/>ൽ ചേർന്നു പ്രവർത്തിച്ചിരുന്നു. [[ഉപ്പുസത്യാഗ്രഹം|ഉപ്പു സത്യാഗ്രഹത്തിൽ]] പങ്കെടുത്ത പ്രമുഖ വനിതാ നേതാക്കളിലൊരാളായിരുന്നു ശ്യാം കുമാരി ഖാൻ.
 
സ്വാതന്ത്ര്യാനന്തരവും അവർ സാമൂഹ്യസേവനത്തിൽ സജീവമായി തുടർന്നിരുന്നു. 1952 സ്ഥാപിക്കപ്പെട്ട [[ഇന്ത്യൻ കൌൺസിൽ ഫോർ ചൈൽഡ് വെൽഫയർ]] എന്ന സംഘടനയുടെ സ്ഥാപകാംഗങ്ങളിലൊരാളും പിന്നീട് ഇതിൻറെ ജനറൽ സെക്രട്ടറിയുമാരിരുന്നു അവർ. [[ഇന്ത്യൻ ഹ്യുമാനിസ്റ്റ് യൂണിയൻ|ഇന്ത്യൻ ഹ്യുമാനിസ്റ്റ് യൂണിയൻറെ]] സ്ഥാപകാംഗവും 1972 ൽ [[നർസിംഗ് നാരായിൺ]] അന്തരിച്ചതിനു ശേഷം ഇതിൻറെ തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷയുമായിരുന്നു ശ്യാം കുമാരി ഖാൻ. 1963 ഡിസംബർ 11 മുതൽ 1968 ഏപ്രിൽ 2 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/ശ്യാം_കുമാരി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്