"ശ്യാം കുമാരി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ശ്യാം കുമാരി ഖാൻ''' (മുമ്പ്: നെഹ്രു, ജീവിതകാലം,...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 7:
 
== സ്വകാര്യജീവിതം ==
ശ്യാംകുമാരി ഖാൻ, ശ്യാം കുമാരി നെഹ്രുവെന്ന പേരിൽ‌ 1904 ഒക്ടോബർ 20 ന് [[ജവഹർലാൽ നെഹ്രു|ജവഹർലാൽ നെഹ്രു]]<nowiki/>വിൻറെനെഹ്രുവിൻറെ ഒന്നാം കസിനായിരുന്ന [[ശാംലാൽ നെഹ്രു]]<nowiki/>വിൻറെയുംനെഹ്രുവിൻറെയും അദ്ദേഹത്തിൻറെ പത്നി [[ഉമ നെഹ്രു|ഉമ നെഹ്രുവിൻറെയും]] മൂത്ത മകളായി ജനിച്ചു. അവർ1937 ഡിസംബർ 7, ന് ശ്യാം കുമാരി നെഹ്രുവും (ഷമ്മി), [[അബ്ദുൽ ജമീൽ ഖാൻ|ഖാനും 1872 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. അവർ‍ വിവാഹിതരാകുവാൻ തീരുമാനിച്ചസമയം നാനാ മേഖലകളിൽനിന്നും എതിർപ്പിൻറെ സ്വരമുയർന്നുരുന്നു.ശ്യാം കുമാരി നെഹ്രു സാമ്പത്തികമായി സ്വയം പര്യാപ്തതയിലെത്തിയിരുന്നതിനാലും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുണ്ടായിരുന്നതിനാൽ അവർ വിവാഹ തീരുമാനവുമായി മുന്നോട്ടു പോകുകയായിരുന്നു. വിവാഹത്തിനു ശേഷമുള്ള നാളുകളിൽ കുടുംബങ്ങൾ രമ്യതയിലെത്തിയിരുന്നു. വിവാഹത്തിന് 3 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. അതിലൊന്ന് അബ്ദുൽ ജമീൽ ഖാനെ]]<nowiki/>യാണ്ഖാൻറെ വിവാഹംകസിനായിരുന്ന കഴിച്ചിരുന്നത്സാഹിബ്സാദ മസൂദുസഫറായിരുന്നു. അവർ തന്നെയായിരുന്നു വിവാഹഫോട്ടോയും എടുത്തിരുന്നത്.  രണ്ടു കുട്ടികളുണ്ടായിരുന്നുകുട്ടികായിരുന്നു അവർക്കുണ്ടായിരുന്നത്. 1940 ൽ കബീർ കുമാർ ഖാൻ എന്ന മൂത്ത കുട്ടിയും 7 വർഷങ്ങൾ‌ക്കുശേഷം കമൽ കുമാരി ഖാൻ എന്ന പുത്രി ജനിക്കുകയും ചെയ്തു. 1980 ജൂൺ 9 ന് 75 ആമത്തെ വയസിൽ ശ്യാം കുമാരി ഖാൻ അന്തരിച്ചു.
"https://ml.wikipedia.org/wiki/ശ്യാം_കുമാരി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്