"മേഗൻ ഫോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{pp-move-indef}} {{pp-semi-blp|small=yes}}{{Infobox person | name = Megan Fox | image = Megan Fox 2014.jpg | caption = F...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 13:
| spouse = {{marriage|[[Brian Austin Green]]|2010||}}
| homepage =
}}'''മേഗൻ ഡെനിസെ ഫോക്സ്'''<ref name="biography.com" /> (ജനനം: മെയ് 16, 1986) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. 2001 ലാണ് അഭിനയരംഗത്തേയ്ക്കു പ്രവേശിക്കുന്നത്. ആദ്യകാലത്ത് അനേകം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. "''[[Hope & Faith]]"'' എന്ന ടെലിവിഷൻ പരമ്പരയാണ് ശ്രദ്ധേയമായത്. television sitcom. In 2004, she made her film debut with a role in the teen comedy "''[[Confessions of a Teenage Drama Queen]]"'' എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. 2007 ൽ "''[[Transformers (film)|Transformers]]"'' എന്ന ചിത്രത്തിൽ അവിസ്മരണീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മേഗൻ_ഫോക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്