"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 36:
2016ൽ ഏലത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫിന്റെ ഘടകമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അംഗമായാണ് മത്സരിച്ചത്. 2016 മേയ് 25 ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. [[പിണറായി വിജയൻ]] (സിപിഎം) മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഗതാഗത വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എൻ.സി.പി.യുടെ രണ്ട് എം.എൽ.എ.മാരിൽ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളിൽ കലാശിച്ചിരുന്നു. മറ്റൊരു എം.എൽ.എ.യായ [[തോമസ് ചാണ്ടി]]യും ഇതേ സമയം മന്ത്രിസഭയിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രശ്നത്തിൽ കലാശിച്ചു. ഒടുവിൽ ആദ്യത്തെ രണ്ടര വർഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വർഷം തോമസ് ചാണ്ടിയ്ക്കും കൊടുക്കാമെന്ന് പറഞ്ഞ് ഒത്തുതീർപ്പുണ്ടാക്കി.
 
2017 മാർച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച ചാനൽ [[മംഗളം]] ചാനൽ ശശീന്ദ്രൻ തന്നോട് സഹായമഭ്യർത്ഥിച്ച് വന്ന സ്ത്രീയോട് ഫോണിൽ ലൈംഗീക കാര്യങ്ങൾ പറയുന്നതിന്റെ റിക്കോർഡിങ്ങ് ആയിരുന്നു ശബ്ദ ക്ലിപ്പ് ചാനൽ സംപ്രേഷണം ചെയ്തു.http://indianexpress.com/article/india/kerala-transport-minister-ak-saseendran-resigns-misconduct-with-woman/ ഇതിനെ തുടർന്ന് ശശീന്ദ്രൻ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു.[http://www.manoramaonline.com/news/just-in/2017/03/26/ak-sasindran-alleged-sexual-audio-tape.html AK Saseendran]</ref>
2017 മാർച്ച് 26 ന് പുതുതായി സംപ്രേഷണം ആരംഭിച്ച പോർണോ ചാനൽ [[മംഗളം]] സംവിധാനിച്ച ഹണി ട്രാപ് ഓഡിയോ ക്ലിപ്പ് - പുറത്ത് വിട്ടതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ചു. ഒരു സഹായമഭ്യർത്ഥിച്ച് വന്ന സ്ത്രീയോട് ഫോണിൽ ലൈംഗീക കാര്യങ്ങൾ പറയുന്നതിന്റെ റിക്കോർഡിങ്ങ് എന്ന വ്യാജേന ആയിരുന്നു ശബ്ദ ക്ലിപ്പ് ചാനൽ സംപ്രേഷണം ചെയ്തത്. എന്നാൽ എഡിറ്റ് ചെയ്ത ശബ്ദശകലത്തിൽ പ്രണയാതുരനായ ഒരു പുരുഷന്റെ സംഭാഷണ ഭാഗം മാത്രമാണുണ്ടായിരുന്നത്. ചാനലിന്റെ വാദത്തിന് ഉപോദ്ബലകമായ യാതൊന്നും ഹാജരാക്കാൻ തുടർന്നും അവർ തയ്യാറായില്ല. ചാനൽ യുദ്ധത്തിൽ മുന്നിലെത്താനും ബ്ലാക്മെയിൽ വഴി പണം സമ്പാദിക്കാനും തെരഞ്ഞെടുത്ത ഒരു കുറുക്ക് വഴിയായി ചാനൽ ഹണി ട്രാപ് പരീക്ഷിച്ചതാണെന്ന് ഏറെക്കുറെ അനുമാനിക്കപ്പെടുന്നു. മാധ്യമ മേഖലയിൽ നിശിത വിമർശനമാണ് ഈ പുതിയ പോർണോ ചാനൽ നേരിടുന്നത്. ക്രൈമും ഫയറും അച്ചടി രംഗത്ത് ചെയ്തത് വിഷ്വലൈസ് ചെയ്യാനായി ലോഞ്ച് ചെയ്തതാണ് ഈ ചാനൽ എന്ന് നിരീക്ഷിക്കപ്പെടുന്നു. പൗരന്റെ മൗലികാവകാശമായ സ്വകാര്യതയാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ ചാനലിന് വിലക്കേർപ്പെടുത്താനും അണിയറ പ്രവർത്തകർക്കെതിരെ ക്രിമിനൽ ചട്ടങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും ശക്തമായ ആവശ്യം ഉയർന്ന് കഴിഞ്ഞു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എ.കെ._ശശീന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്