"പ്രിസില്ല പ്രെസ്‍ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
| birth_date = {{Birth date and age|1945|5|24}}
| birth_place = [[Brooklyn]], New York, U.S.
| children = {{unbulleted list|[[Lisaലിസാ Marieമാരി Presleyപ്രെസ്‌ലി]]|[[Navarone Garibaldi]]}}
| occupation = Actress, Businesswoman
| relatives = [[Riley Keough]] <small>(granddaughter)</small><br>[[Michael Lockwood (guitarist)|Michael Lockwood]] <small>(son-in-law)</small>
| website = {{URL|http://www.priscillapresley.com/}}
| alias = Priscilla Beaulieu
| spouse = {{marriage|[[Elvisഎൽവിസ് Presleyപ്രെസ്‌ലി]]<br>|1967|1973|end=div.}}
| partner =
}}'''പ്രിസില്ല ആൻ പ്രെസ്‍ലി''' (മുമ്പ് : വാഗ്നർ; ജനനം: മെയ് 24, 1945) ഒരു അമേരിക്കൻ നടിയും വ്യവസായ പ്രമുഖയുമാണ്. അവർ [[എൽവിസ് പ്രെസ്‍ലിയെന്നപ്രെസ്‍ലി]]യെന്ന വിഖ്യാത സംഗീതജ്ഞൻറെ മുൻകാല പത്നിയും “എൽവിസ് പ്രെസ്‍ലി എൻറർപ്രൈസസിൻറെ (EPE)” സഹസ്ഥാപികയും അതിന്റെ മുൻ അദ്ധ്യക്ഷയുമായിരുന്നു. ഈ കമ്പനി പിന്നീട് ഗ്രെയിസ്‍ലാൻറ് എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണകേന്ദ്രമായി മാറുകയും ചെയ്തു. അവർ സയൻറോളജി മതത്തിൽ വിശ്വസിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു. അഭിനയജീവിതത്തിൽ അവർ ലെസ്‍ലി നീൽസണൊപ്പം “''[[Naked Gun]]'' ” എന്ന 3 തുടർ സിനിമകളിലും “''[[Dallas (1978 TV series)|Dallas]]''” എന്ന സുദീർഘ ടെലിവിഷൻ പരമ്പരയിൽ ജെന്ന വെയ്‍ഡ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരുന്നു.
 
== വംശപാരമ്പര്യം, ആദ്യകാലജീവിതം ==
"https://ml.wikipedia.org/wiki/പ്രിസില്ല_പ്രെസ്‍ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്