"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 175:
*{{Note|മുസിരിസ്}} കേരള നരവംശ ശാസ്ത്രശാഖ മുസിരിസിനെ കണ്ടെത്താനായി 2007 ഫെബ്രുവരി മാസം തുടങ്ങിയ ഉദ്ഖനനങ്ങളിൽ നിന്ന് കൊടുങ്ങല്ലൂർ തെക്കു [[തെക്കൻ പറവൂർ|പറവൂരു]] നിന്നും [[റോമാ റിപ്പബ്ലിക്ക്|റോമാക്കാരുടെ]] കാലത്തേതു പോലുള്ള ചുടുകട്ടകൾ കൊണ്ടുള്ള വീടുകളും, മറ്റൊരിടത്തു നിന്നും പുരാതന കാലത്തേത് എന്ന് സംശയിക്കപ്പെടുന്ന പടികൾ ഉള്ള കടവുകളും വഞ്ചിയും കണ്ടെത്തുകയുണ്ടായി. കൂടുതൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി ദിനപത്രം. പേജ് 3 2007 മാർച്ച് 27 തൃശ്ശൂർ പതിപ്പ്.
*{{Note|musiri}} “'''വൊന്ന്ന്നൊടുവന്തു കറിയൊടുവെയരും വളങ്കെഴു '''മുചിരി''''''“ സംഘകൃതികളിൽ ഒന്നൊഴിയാതെ ഒന്നായി കപ്പലുകൾ വന്നടുക്കുന്ന സ്ഥലമായും കപ്പലുകളിൽ നിന്ന് സ്വർണ്ണം ഇറക്കി പകരം സുഗന്ധദ്രവ്യങ്ങൾ കയറ്റി പോകുന്നതായും വിവരിച്ചിരിക്കുന്നു.
*{{Note|Pliny}}To those who are bound for India, Ocelis (On the Red Sea) is the best place for embarkation. If the wind, called Hippalus (Southwest Monsoon), happens to be blowing it is possible to arrive in forty days at the nearest market in India, "Muziris" by name. This, however, is not a very desirable place for disembarkation, on account of the pirates which frequent its vicinity, where they occupy a place called Nitrias; nor, in fact, is it very rich in articles of merchandise. Besides, the road stead for shipping is a considerable distance from the shore, and the cargoes have to be conveyed in boats, either for loading or discharging.
*
 
== റഫറൻസുകൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്