"കലാഭവൻ നവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{Infobox person | name = കലാഭവൻ നവാസ് | image = | caption = | birth_date =...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
19:09, 27 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു മലയാള ചലച്ചിത്ര നടനാണ് കലാഭവൻ നവാസ്. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. [2]
കലാഭവൻ നവാസ് | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
തൊഴിൽ |
|
സജീവ കാലം | 1995- |
ജീവിതപങ്കാളി(കൾ) | രെഹ്ന നവാസ് (2002–)[1] |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | അബൂബക്കർ |
ബന്ധുക്കൾ | നിയാസ് ബക്കർ (സഹോദരൻ) |
സ്വകാര്യ ജീവിതം
ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ ഭാര്യ രെഹ്നയും ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3] അദ്ദേഹത്തിന്റെ സഹോദരൻ നിയാസ് ബക്കറും ഒരു അഭിനേതാവാണ്.