"ഈസ്ട്രജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
/* ഈസ്ട്രജന്റെ ധർമ്മം
വരി 3:
കൃതൃമമായി നിർമ്മിക്കാവുന്ന ഈ ഹോർമോണിനു ചികിൽസാമൂല്യവും, സൗന്ദര്യവർദ്ധക (cosmetic) പ്രാധാന്യവുമുണ്ട്. ഈസ്ട്രജൻ ഉല്പന്നങ്ങളുടെ ദുരുപയോഗ സാധ്യതയും ആരോഗ്യഹാനി സാധ്യതകളും പഠിക്കപ്പെട്ടിട്ടുണ്ട്.

==ഈസ്ട്രജന്റെ ധർമ്മം==

അണ്ഡാശയത്തിലാണ് ഈസ്ട്രജൻ പ്രധാനമായും ഉല്പാദിപ്പിക്കപ്പെടുന്നത്. കൊഴുപ്പ് കോശങ്ങളും, അഡ്രിനൽ ഗ്രന്ഥിയും ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നു.

പെൺശരീരങ്ങളിൽ കാണുന്ന സ്ത്രൈണ ലക്ഷണങ്ങൾ (secondary sexual characterstics) രൂപപ്പെടുത്തുന്നതാണ് ഈസ്ട്രജന്റെ അടിസ്ഥാന ധർമ്മം. ഇവയിൽ പ്രധാനം താഴെ പറയുന്നവയാണ്.

1.  സ്തനങ്ങളുടെ വികാസം/ മുലകണ്ണുകളുടെ ഉദ്ധാരണം

2.  ശരീര രോമത്തിന്റെ ആധിക്യം . പ്രത്യേകിച്ച് കക്ഷത്തും, ജനനേദ്രിയ ഭാഗത്തും

3.  തുടകളിലെ പേശിവളർച്ച

4.  ഇടുപ്പ് ഭാഗത്ത് വീതികൂടൽ, ഭാവിയിൽ പ്രസവത്തിനു വഴിയൊരുക്കലാണ് ഈ വികാസം.

5.  ആണുങ്ങളെക്കാൽ ഘനം കുറഞ്ഞ കൈകാലുകൾ

"https://ml.wikipedia.org/wiki/ഈസ്ട്രജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്