"എം.ജി. രാധാകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 7:
| background = solo_singer
|Birth_name = മലബാർ ഗോപാലൻ നായർ രാധാകൃഷ്ണൻ
|BornBirth_date = {{birth date|1940|7|29}} <br/>
|Birth_place = [[ഹരിപ്പാട്]], [[കേരളം]]
|DiedDeath_date = {{death date and age|2010|7|2|1940|87|829}}
|Death_place = [[തിരുവനന്തപുരം]], [[കേരളം]]
|Genre = [[സംഗീതസംവിധായകൻ]], [[കർണ്ണാടകസംഗീതം]], [[കമ്പോസർ]]
|Occupation = [[സംഗീതസംവിധായകൻ]]
|Years_active = 1978–2010
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] [[:വർഗ്ഗം:മലയാളചലച്ചിത്രസംഗീതസംവിധായകർസംഗീതസംവിധായകൻ|സം‌ഗീതസം‌വിധായകനും]] [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതജ്ഞനുമായിരുന്നു]] '''എം.ജി. രാധാകൃഷ്ണൻ'''. [[ലളിതസംഗീതം|ലളിതസംഗീതത്തെ]] ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച സംഗീതസംവിധായകനായിരുന്നു അദ്ദേഹം.
 
2010 ജൂലൈ 2-നു് [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] സ്വകാര്യ ആശുപത്രിയിൽ [[കരൾ|കരൾരോഗത്തെത്തുടർന്ന്]] എഴുപതാം വയസ്സിൽ മരണമടഞ്ഞുഅദ്ദേഹം അന്തരിച്ചു.<ref name="എം.ജി.രാധാകൃഷ്ണൻ">[http://www.mathrubhumi.com/story.php?id=110715 എം.ജി.രാധാകൃഷ്ണൻ അന്തരിച്ചു] മാതൃഭൂമി ഓൺലൈൻ.</ref>.
 
==വ്യക്തിജീവിതം==
എം.ജി.രാധാകൃഷ്ണൻ [[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല]] ജില്ലയിലെയിലെ [[ഹരിപ്പാട്]] എന്ന സ്ഥലത്താണ് ജനിച്ചത്. [[1940 ജൂലൈ]] 29 1940 ആയിരുന്നു-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രശസ്ത സംഗീതസംവിധായകനും , ഹാർമോണിസ്റ്റുമായ ശ്രീ മലബാർ ഗോപാലൻനായരും , ഹരികഥാ കലാകാരി കമലാക്ഷി അമ്മയും ആണ് മാതാപിതാക്കൾ<ref name="എം.ജി.രാധാകൃഷ്ണൻ൧">[http://www.hindu.com/2010/07/03/stories/2010070354500400.htm എം.ജി.രാധാകൃഷ്ണൻ ജീവിതരേഖ] ഹിന്ദു ദിനപത്രം.</ref>. അവരുടെ മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു രാധാകൃഷ്ണൻ. പ്രശസ്ത സംഗീതജ്ഞ [[ഓമനക്കുട്ടി|ഡോ. കെ. ഓമനക്കുട്ടിയും]] ചലച്ചിത്രപിന്നണിഗായകൻ [[എം.ജി. ശ്രീകുമാർ|എം.ജി. ശ്രീകുമാറുമാണ്]] ഇളയ സഹോദരങ്ങൾ. [[ആലപ്പുഴ]] എസ്.ഡി.കോളേജിൽ നിന്നുമാണ് കലാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വാതിതിരുനാൾ സംഗീത
അക്കാദമിയിൽ നിന്നും [[ഗാനഭൂഷണം]] കരസ്ഥമാക്കി. പ്രശസ്തനായ [[പിന്നണിഗായകൻ]] [[കെ. ജെ. യേശുദാസ്]] അവിടെ അദ്ദേഹത്തിന്റെ സതീർത്ഥ്യനായിരുന്നു <ref name="എം.ജി.രാധാകൃഷ്ണൻ൨">[http://www.hindu.com/thehindu/fr/2005/06/24/stories/2005062402190100.htm എം.ജി.രാധാകൃഷ്ണൻ സംഗീതസപര്യ] ഹിന്ദു ദിനപത്രം.</ref>.
 
==സംഗീതജീവിതം==
Line 26 ⟶ 28:
2001-ൽ [[അച്ഛനെയാണെനിക്കിഷ്ടം]] എന്ന ചിത്രത്തിനും 2005-ൽ [[അനന്തഭദ്രം]] എന്ന ചിത്രത്തിനുമായി രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സിനിമാസംഗീതത്തിലും [[ലളിതസംഗീതം|ലളിതസംഗീതത്തിലും]] തന്റേതായ മുഖമുദ്ര പതിപ്പിച്ചിരുന്നു എം.ജി രാധാകൃഷ്ണൻ.
 
1962-ൽ തിരുവനന്തപുരത്ത് [[ആകാശവാണി|ആകാശവാണിയിൽ]] ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീതസപര്യ ആരംഭിക്കുന്നത്. ആകാശവാണിക്ക് വേണ്ടി നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം പകർന്നു. പ്രശസ്ത സംഗീതജ്ഞ [[ഓമനക്കുട്ടി|ഡോ. ഓമനക്കുട്ടിയും]] ചലച്ചിത്രപിന്നണിഗായകൻ [[എം.ജി. ശ്രീകുമാർ|എം.ജി. ശ്രീകുമാറും]] സഹോദരങ്ങളാണ്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/എം.ജി._രാധാകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്