"ഇൽതുമിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Irshadpp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
വരി 30:
|religion =[[ഇസലാം]]
}}[[File:ഇൽതുമിഷിന്റെ കല്ലറ.jpg|thumb|left|ഇൽതുമിഷിന്റെ ഖബറിടം]]
'''ഇൽതുമിഷ്''' ഇന്ത്യ ഭരിച്ച അടിമ വംശത്തിലെ സുൽത്താൻ.[[തുർക്കിസ്ഥാൻ|തുർക്കിസ്ഥാനിലെ]] ഇൽബരി ഗോത്രത്തില്പെട്ട ഈലം ഖാനാണ് ഇൽതുമിഷിന്റെ പിതാവ്.ഗോത്രത്തലവനായ പിതാവിന്റെ മറ്റു മക്കളെക്കാൾ ബുദ്ധിമാനും സുന്ദരനുമായിരുന്നു ഇൽതുമിഷ്.അസൂയ കാരണം മറ്റ് സഹോദരങ്ങൾ ഇദ്ദേഹത്തെ അടിമയാകി ഒരു വ്യാപാരിക്ക് വിറ്റു.പലതവണ കൈമാറി ഡൽഹി സുൽത്താനായ [[ഖുത്ബുദ്ദീൻ ഐബക്|ഖുത്ബുദ്ദീൻ ഐബകിന്റെ]] കൈയിലെത്തിപ്പെട്ടു.ഇൽതുമിഷിന്റെ ബുദ്ധിപാടവത്തിൽ മതിപ്പു തോന്നിയ ഖുത്ബുദ്ദീൻ ഐബക് അദ്ദേഹത്തെ ബദായൂനിലെ ഗവർണ്ണറാക്കുകയും തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഐബകിന്റെ മരണശേഷം ദൽഹിയിലെ പ്രഭുക്കന്മാർ അദ്ദേഹത്തിന്റെ മകൻ ആരാം ഷായെ സുൽത്താനായി വാഴിച്ചു.എന്നാൽ ഭരണപാടവമില്ലാത്ത ആഡംബര പ്രിയനായ ആരാം ഷാക്ക് അതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല.1211 ൽ ആരാംഷായും ഇൽതുമിഷും [[യമുന|യമുനയുടെ]] തീരത്ത് വെച്ച് ഏറ്റുമുട്ടി .യുദ്ധത്തിൽ വിജയിച്ച ഇൽതുമിഷ് അടിമ വംശത്തിന്റെ രണ്ടാമത്തെ [[സുൽത്താൻ|സുൽത്താനായി]] അധികാരമേറ്റു.ദൽഹിയിലെ വിഖ്യാതമായ [[ഖുത്ബ് മിനാർഖുതുബ്മിനാർ]] പണികഴിപ്പിച്ചത് ഇൽതുമിഷാണ്
 
coins of iltutmish.http://coinindia.com/GG-D155-p032.jpg
== ഖുത്ബ് മിനാർ ==
{| class="wikitable"
|അന്താരാഷ്ട്ര [[വിക്കിപീഡിയ:WHMIN17|വനിതാദിന തിരുത്തൽ യജ്ഞം]] ആരംഭിച്ചിരിക്കുന്നു. പങ്കുചേരുക!
|
|}
 
== ഖുത്ബ് മിനാർ ==
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 
'''[[Qutub Minar|ഇംഗ്ലീഷ് വിലാസം]] '''[[ഖുത്ബ് മിനാർ|[പ്രദർശിപ്പിക്കുക]]]
ഖുത്ബ് മിനാർ
ഇഷ്ടിക കൊണ്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ [[മിനാരം|മിനാരമാണ്]] '''ഖുത്ബ് മിനാർ''' (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം.[[ദില്ലി|ദക്ഷിണദില്ലിയിലെ]] മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. [[യുനെസ്കോ|യുനെസ്കോയുടെ]][[ലോകപൈതൃകസ്ഥാനം|ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ]] ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.
 
72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.
 
== ഉള്ളടക്കം ==
=== ചരിത്രം ===
  [[null മറയ്ക്കുക]] 
* [[ഖുത്ബ് മിനാർ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1ചരിത്രം]]
** [[ഖുത്ബ് മിനാർ#.E0.B4.85.E0.B4.B2.E0.B5.88 .E0.B4.A6.E0.B5.BC.E0.B4.B5.E0.B4.BE.E0.B4.B8|1.1അലൈ ദർവാസ]]
* [[ഖുത്ബ് മിനാർ#.E0.B4.B8.E0.B4.A8.E0.B5.8D.E0.B4.A6.E0.B5.BC.E0.B4.B6.E0.B4.A8.E0.B4.82|2സന്ദർശനം]]
* [[ഖുത്ബ് മിനാർ#.E0.B4.87.E0.B4.A4.E0.B5.81.E0.B4.82 .E0.B4.95.E0.B4.BE.E0.B4.A3.E0.B5.81.E0.B4.95|3ഇതും കാണുക]]
* [[ഖുത്ബ് മിനാർ#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|4ചിത്രങ്ങൾ]]
* [[ഖുത്ബ് മിനാർ#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82|5അവലംബം]]
 
=== ചരിത്രം[തിരുത്തുക] ===
ഇസ്ലാമികവാസ്തുകലയിലെ എട്ട് മട്ടകോണുകളും, എട്ട് ചാപങ്ങളും ചേർന്ന മിനാറുകളുടെ അസ്തിവാരരൂപരേഖ. ഇത്തരത്തിലുള്ള വാസ്തുവിദ്യയാണ് ഖുത്ബ് മിനാറിന്റെ കാര്യത്തിലും ഉപയോഗിച്ചിരിക്കുന്നതെങ്കിലും കോണുകളുടേയും ചാപങ്ങളുടേയും എണ്ണം 12 വീതമാണ്. ആധുനികനിർമ്മിതികളിലൊന്നായ മലേഷ്യയിലെ [[പെട്രോണാസ് ഗോപുരങ്ങൾ|പെട്രോണാസ് ഗോപുരങ്ങളും]] ഈ വാസ്തുകല പിന്തുടരുന്നു
 
Line 45 ⟶ 64:
 
ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിരോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്.
 
=== അലൈ ദർവാസ[തിരുത്തുക] ===
അലൈ ദർവാസ
ഖുത്ബ് മിനാറിനൊപ്പമുണ്ടായിരുന്ന ഖുവ്വത്തുൾ ഇസ്ലാം മോസ്ക് വലുതാക്കിപ്പണിത [[അലാവുദ്ദീൻ ഖിൽജി]] അതിലേക്ക് തെക്കുവശത്തു നിന്നും പ്രവേശിക്കുന്നതിനായി പണിത കവാടമാണ്‌ അലൈ ദർവാസ. ഇന്ത്യയിലെ ഇസ്ലാമിക വാസ്തുശില്പകലയുടെ ഏറ്റവും വിലപ്പെട്ട സംഭാവനകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. 1311-ലാണ്‌ ഖിൽജി ഇത് പണിതത്. മോസ്കിനൊപ്പം ഖിൽജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ [[അലൈ മിനാർ]]<nowiki/>പണിപൂർത്തിയായില്ല.
 
പൃഥ്വിരാജ് ചൌഹാൻ ആണ് ഇത് നിർമ്മിച്ചത് എന്നും കാണുന്നുണ്ട്.<sup>[''[[വിക്കിപീഡിയ:പരിശോധനായോഗ്യത|അവലംബം ആവശ്യമാണ്]]'']</sup>
 
== സന്ദർശനം[തിരുത്തുക] ==
1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരിച്ചതിനെത്തുടർന്ന് ഇപ്പോൾ മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുൻപ് ഇവിടെ മിനാറിനു മുകളിൽ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുണ്ട്.
 
== ഇതും കാണുക[തിരുത്തുക] ==
* [[ദില്ലി സുൽത്താനത്ത്]]
* [[ദില്ലിയിലെ ഇരുമ്പുസ്തംഭം]] ഇതേ സമുച്ചയത്തിൽത്തന്നെയാണ്‌ സ്ഥിതി ചെയ്യുന്നത്.
* [[അലൈ മിനാർ]] - അലാവുദ്ദീൻ ഖിൽജി പണിത, പൂർത്തീകരിക്കാനാകാത്ത ഈ ഗോപുരവും ഈ സമുച്ചയത്തിൽത്തന്നെയാണ്‌ സ്ഥിതി ചെയ്യുന്നത്
[[Image:Delhisultanatet under iltutmish.jpg|thumb|239px|ഇൽതുമിഷിന്റെ കാലത്തെ ഡൽഹി സൽത്തനത്തിന്റെ വ്യാപ്തി ]]
 
 
 
 
 
=== അവലംബം ===
{{reflist}}
* {{citation|first=Sheikh Mohamad|last= Ikram |title=Muslim Rule in India & Pakistan, 711-1858 A.C.|year=1966|publisher=Star Book Depot|isbn=}}.
"https://ml.wikipedia.org/wiki/ഇൽതുമിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്