"ഋഷഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ശ്രീമദ്ഭാഗവത<nowiki/>ത്തിൽ കാണാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
ഋഷഭ ചരിതം
 
[[സ്വായംഭൂമനു]]<nowiki/>വിൻെറ മൂത്ത പുത്രനാണ് പ്രിയംവദൻ. ഒരിക്കൽ അദ്ദേഹം ഒരു വിമാനത്തിൽ ഭൂമിയെ പ്രദക്ഷിണം ചെയ്യുകയും, ഭൂമിയിുള്ളഭൂമിയിലുള്ള 7ഏഴ് സമുദ്രങ്ങളും 7ഏഴ് ദ്വീപുകളും കണ്ടെത്തി. ആ 7 ദ്വീപുകളും തൻെറ 7പതിനൊന്നു മക്കൾക്കുമായിമക്കളിൽ വീതിച്ചുഏഴു കൊടുക്കുകയുംപേരെ അവർ അതിൽദ്വീപുകളിൽ രാജാക്കൻമാരായി വാഴുകയുംവാഴിക്കുകയും ചെയ്തു.
 
അഗ്നീധ്രൻ, ഇധ്മജിഹ്വൻ, യജ്ഞബാഹു, മഹാവീരൻ, ഹിരണ്യരേതസ്സ്, ഘൃതപൃഷ്ഠൻ, സവനൻ, മേധാതിഥി, വീതിഹോത്രൻ, കവി എന്നിങ്ങനെയാണ് അവരുടെ പേരുകൾ. അവരിൽ സവനൻ, മഹാവീരൻ, കവി എന്നിവർ ബാല്യകാലം മുതല്ക്കുതന്നെ തപശ്ചര്യയിൽ കഴിഞ്ഞതിനാൽ ബാക്കിയുള്ള പുത്രൻമാർക്കാണ് ദ്വീപുകൾ കിട്ടിയത്. പത്തു പുത്രൻമാരെ കൂടാതെ ഊർജ്ജസ്വതയെന്ന ഒരു പുത്രിയുമുണ്ടായിരുന്നു. ഭൃഗൂവിൻെറ പുത്രനായ [[ശുക്രാചാര്യർ|ശുക്രാചാര്യരാണ്]]<nowiki/>ഊർജ്ജസ്വതയെ വിവാഹം ചെയ്തത്. അവർക്കുണ്ടായ കുട്ടിയാണ് [[ദേവയാനി (ശുക്രപുത്രി)]]. അവളെ [[ചന്ദ്രവംശം|ചന്ദ്രവംശ]] രാജാവായ [[യയാതി]] വിവാഹം കഴിച്ചു.
"https://ml.wikipedia.org/wiki/ഋഷഭൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്