"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അദ്വൈതവേദാന്തം ("ദ്വൈതത്തെ നിഷേധിക്കുന്ന വേദാന്തം") സർവ്വവും ഒന്നാണെന്നു സൂചിപ്പിക്കുന്ന [[ഏകത്വം|ഏകത്വ]] തത്ത്വശാസ്ത്രമാണു്. അദ്വൈതം [[ആത്മാവ്|ആത്മാവിനേയും]] [[ബ്രഹ്മം|ബ്രഹ്മത്തേയും]] <ref>പ്രപഞ്ച സ്രഷ്ടാവും ത്രിമൂർത്തികളിൽ ഒരാളുമായ ബ്രഹ്മാവിനെ (ശിവനും (സംഹാരകൻ) വിഷ്ണുവുമാണ് (സംരക്ഷകൻ) മറ്റു രണ്ട് പേർ)ബ്രഹ്മവുമായി തെറ്റിദ്ധരിക്കരുത്.</ref> നിർവചിക്കുന്നു. [[ഉപനിഷത്ത്]], [[ബ്രഹ്മസൂത്രം]], [[ഭഗവദ്‌ഗീത]] (യഥാക്രമം ഉപദേശം, ന്യായം, സാധന എന്നിങ്ങനെ പ്രസ്ഥാനത്രയി) എന്നീ ഹൈന്ദവ തത്ത്വശാസ്ത്രഗ്രന്ഥങ്ങളാണു് അദ്വൈതാശ്രമത്തിലെ പ്രാമാണിക ഗ്രന്ഥങ്ങൾ.
 
[[പ്രസ്ഥാനത്രയി|പ്രസ്ഥാനത്രയികളായ]] ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതിയാണു ശങ്കരാചാര്യൻ അദ്വൈതവേദാന്തം സിദ്ധാന്തവൽക്കരിച്ചതു്. വേദാന്തത്തിന്റെ കാതലായ ആശയങ്ങളെ ആചാ‍ര്യൻ പ്രകരണഗ്രന്ഥമായ [[വിവേകചൂഡാമണി|വിവേകചൂഡാമണിയിൽ]]യിൽ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു:
 
{{cquote|ബ്രഹ്മ സത്യം ജഗന്മിഥ്യാ, ജീവോ ബ്രഹ്മൈവ നാപരഃ }}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2513140" എന്ന താളിൽനിന്ന് ശേഖരിച്ചത്