"ഗൗഡപാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 18:
|footnotes =
}}
ഒരു അദ്വൈതചിന്തകനാണ് ഗൗഡപാദർ എന്ന ഗൗഡപാദാചാര്യർ. [[ശങ്കരാചാര്യർ|ആദി ശങ്കരന്റെ]] ഗുരുവായിരുന്ന [[ഗോവിന്ദ ഭഗവത്പാദർ|ഗോവിന്ദഭഗവത്പാദരുടെ]] ഗുരു എന്ന നിലയിലാണു് ഇദ്ദേഹം കൂടുതൽ പ്രശസ്തൻ. [[മാണ്ഡൂക്യകാരിക]] എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇദ്ദേഹമാണു് ഗോവയിലുള്ള ഗൗഡപാദമഠം സ്ഥാപിച്ചതെന്നു് കരുതുന്നു. തെന്നിന്ത്യൻ സാരസ്വത് ബ്രാഹ്മണർക്ക് വേണ്ടി മാത്രമുള്ളതാണു് ഈ മഠം.
 
[[വർഗ്ഗം:ഹൈന്ദവാചാര്യന്മാർ]]
"https://ml.wikipedia.org/wiki/ഗൗഡപാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്