"തൈമൂർ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

898 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Contains Chinese text}}
[[യുവാൻ രാജവംശം|യുവാൻ രാജവംശ]]ത്തിലെ രണ്ടാമത്തെ രാജാവായിരുന്നു '''തൈമൂർ ഖാൻ''' (English: '''Temür Öljeytü Khan''' ({{lang-mn|Өлзийт Төмөр|translit=Ölziit Tömör}}; {{lang-xng|ᠥᠯᠵᠡᠶᠢᠲᠦ ᠲᠡᠮᠦᠷ}}, ''{{transl|mn|Öljeyitü Temür}}''). ചൈനീസ് ചക്രവർത്തി എന്നതിന് പുറമെ മംഗോളിയയുടെ ആറാമത്തെ മഹാഖാനായും തൈമൂറിനെ കണക്കാക്കുന്നു, എങ്കിലും മംഗോൾ സാമ്രാജ്യത്തിന്റെ വിഭജനത്തെ തുടർന്ന് ഇതൊരു നാമധേയ പദവി മാത്രമാണ്
യുവാൻ രാജവംശത്തിലെ നല്ലൊരു ഭരണാധികാരിയായിരുന്ന തൈമൂർ ഖാൻ സെൻജിൻ രാജകുമാരന്റെ മകനും കുംബ്ളെ ഖാന്റെ ചെറുമകനുമാണ്
==ആദ്യകാല ജീവിതം ==
തൈമൂർ ഖാൻ തന്റെ അച്ഛനമ്മമാരുടെ മൂന്നാമത്തെ മകനായിരുന്നു.കുമ്പളൈ ഖാന്റെ ആദ്യത്തെ മകൻ ചെറുപ്പത്തിലേ മരിച്ചതിനാൽ തിമൂറിന്റെ അച്ഛൻ സെൻജിൻ കിരീടാവകാശിയായി എന്നാൽ 1286 ൽ അദ്ദേഹവും മരണമടഞ്ഞു. എങ്കിലും കുമ്പളൈ ഖാൻ തിമൂറിന്റെ അമ്മയോട് പ്രത്യേക മമത കാണിച്ചിരുന്നു. തൻറെ മുത്തച്ഛനെ പോലെ തൈമൂറും ബുദ്ധമതവിശ്വാസിയായിരുന്നു.
82

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2513084" എന്ന താളിൽനിന്ന് ശേഖരിച്ചത്