"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
ദ്രൗപദിയിൽ യുധിഷ്ഠിരനുണ്ടായ മകനാണ് പ്രതിവിന്ധ്യൻ. പ്രതിവിന്ധ്യന്റെ കുരുക്ഷേത്രയുദ്ധത്തിൽ ദ്രോണരുടെ മരണത്തിനു പ്രതികാരമായി മകൻ അശ്വത്ഥാമാവ് വധിക്കുന്നു. യുധിഷ്ഠിരനു ദേവിക എന്നൊരു ഭാര്യയും കൂടി ഉണ്ടായിരുന്നു.
==ധർമ്മപുത്രരുടെ ജീവിതജീവിതം==
കുന്തിയുടെ രണ്ടാമത്തെ പുത്രനായിരുന്ന ധർമ്മപുത്രർ പഞ്ചപാണ്ഡവരിൽ മൂത്തവനും ലോകത്തിലെ ധാർമ്മികരിൽ വച്ച് ശ്രഷ്ഠനുമായിരുന്നെന്ന് വ്യാസമുനി വ്യക്തമാക്കുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ പിതാവായ പാണ്ഡു വനത്തിൽ വച്ച് കാലഗതി പ്രാപിച്ചതിനെത്തുടർന്ന് സഹോദരങ്ങളോടും മാതാവിനോടുമൊപ്പം അദ്ദേഹം ഹസ്തിനപുരിയിലെത്തി കൗരവരോടൊപ്പം വാസം തുടങ്ങി . അവിടെ വച്ച് ഭീമൻ കൗരവരിൽ സ്പർദ്ധയുണ്ടാക്കിവച്ചു .<ref>{{cite book
| title = The illustrated encyclopedia of Hinduism.
"https://ml.wikipedia.org/wiki/യുധിഷ്ഠിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്