"വരുണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
}}
 
[[സമുദ്രം|സമുദ്രത്തിന്റെയും]] [[ജലം|ജലത്തിന്റെയും]] അധിപതിയായ [[ദേവൻ|ദേവനാണ്‌]] ഹിന്ദു‍വിശ്വാസമനുസരിച്ച് '''വരുണൻ'''. പശ്ചിമദിൿപാലകനും വരുണനാണ്‌. [[പ്രജാപതി]] [[കശ്യപൻ|കശ്യപനും]] [[അദിതി|അദിതിക്കും]] പിറന്ന ദ്വാദശാദിത്യന്മാരിൽ ഒരാളാണ്‌ വരുണൻ. മനുഷ്യരുടെയും ദേവൻമാരുടെയും രാജാവാണെന്ന് [[ഋഗ്വേദം|ഋഗ്വേദത്തിൽ]] ഒരു മന്ത്രത്തിൽ വരുണനെ സ്തുതിക്കുന്നുണ്ട്. വരുണനെ [[അസുരൻ|അസുരനായാണ്]] ഋഗ്വേദത്തിൽ ഗണിക്കുന്നത്. വരുണന്റെ അനേകം ഭാര്യമാരെയും സന്താനങ്ങളെയും കുറിച്ച് വേദപുരാണങ്ങളിൽ പരാമർശമുണ്ട്. പ്രചേതസ്സ്, പാശി, യാദസാംപതി എന്നിങ്ങനെയാണ്‌ അമരകോശത്തിൽ വരുണന്റെ പര്യായങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/വരുണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്