"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,126 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== ജനനം ==
[[പ്രമാണം:Pandu Shoots the Ascetic Kindama.jpg|ഇടത്ത്‌|ലഘുചിത്രം|പാണ്ഡുവിനു കിട്ടിയ ശാപം ചിത്രകാരന്റെ ഭാവനയിൽ ]]
പഞ്ചപാണ്ഡവരിൽ മൂത്തവനായിരുന്നു യുധിഷ്ഠിരൻ. കുന്തിയുടെ നാൽ പുത്രന്മാരിൽ രണ്ടാമനും പാണ്ഡുവിന്റേയും കുന്തിയുടേയും വിവാഹ ജീവിതത്തിൽ ഉണ്ടായ മൂത്ത മകനുമാണ്. (കുന്തിക്ക് വിവാഹ പുർവ്വം ഉണ്ടായ മകനാണ് [[കർണ്ണൻ]]). എന്നാൽപിതാവാ പാണ്ഡുവിനു പണ്ട് ഒരു മുനിശാപം ലഭിച്ചിരുന്നു. കിന്തമാ എന്ന ഒരു മുനിയും ഭാര്യയും മാനുകളുടെ രൂപം ദരിച്ച് ഇണചേരുന്ന സമയത്ത്, പാണ്ഡു നായാട്ടിനു വരികയും കിന്താമയെ മാൻ ആണെന്നു കരുതി നായാട്ടിനിരയാക്കുകയും ചെയ്തു. മരിക്കുന്നതിനുമുൻപ് ആ മുനി പാണ്ഡുവിനെ ശപിച്ച് സ്ത്രീയുമായി ബന്ധപ്പെടാൽ മരണം സംഭവിക്കട്ടേ എനു ശപിക്കുക്കുകയും ചെയ്തു. പാണ്ഡുവിനു മുനിശാപത്താൽൊ ഒരു സ്ത്രീയിൽ നേരിട്ട് മക്കൾ ഉണ്ടാവില്ല എന്നതിനാൽ കുന്തി തനിക്ക് [[ദുർവ്വാസാവ്]] മഹർഷിയിൽ നിന്ന് ലഭിച്ചതും പരീക്ഷിച്ചുറച്ചതുമായ വരം ഉപയോഗിച്ച് ധർമ്മരാജാവിൽ ([[യമൻ]])നിന്നാണ് യുധിഷ്ഠിരന്റെ ജന്മം ഉണ്ടാകുന്നത്.
 
ക്ഷത്രിയചാരപ്രകാരം യുധിഷ്ഠിരനായിരുന്നു ആ സാമ്രാജ്യത്തിലെ മൂത്ത സന്താനം. അടുത്ത കിരീടവാകശിയും യുധിഷ്ഠിരൻ തന്നെ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2513051" എന്ന താളിൽനിന്ന് ശേഖരിച്ചത്