"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''യുധിഷ്ഠിരൻ ''' ([[ഹിന്ദി]]: युधिष्ठिर).[[പാണ്ഡവർ|പഞ്ചപാണ്ഡവരിൽ]] ഏറ്റവും മൂത്തയാളാണ് '''ധർമ്മപുത്രരെന്നും''' അറിയപ്പെടുന്നു. [[പാണ്ഡു|പാണ്ഡുവിന്റെയും]] [[കുന്തി|കുന്തിയുടെയും]] പുത്രനാണ്. [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] പാണ്ഡവസേനയെ നയിച്ചു. [[ഹസ്തിനപുരി|ഹസ്തിനപുരിയിലേയും]] [[ഇന്ദ്രപ്രസ്ഥം|ഇന്ദ്രപ്രസ്ഥയിലേയും]] രാജാവും ലോക ചക്രവർത്തിയുമായിരുന്നു. മഹാഭാരത കഥയുടെ അവസാനത്തിൽ നേരിട്ട് സ്വർഗ്ഗാരോഹനം ചെയ്യുന്നതായി വിവരിക്കുന്നു. യുധിഷ്ഠിരന്റെ പിൻഗാമിയായിരുന്നു പരീക്ഷിത് രാജാവ്. മറ്റു പേരുകൾ ഭാരതവംശി <ref>{{cite book
| title = Age of Bhārata War
| last = Ashram
| first = Vidur Sewa
| publisher = Motilal Banarsidass Publishers
| year = 1979
| pages = 167
}}</ref> എന്നും അജാത ശത്രു<ref>{{cite book
| title = Stories of indian saints
| last = Godbole
| first = Justin E. Abbott a. Pandit Narhar R.
| publisher = Motilal Banarsidass Publ.
| year = 1988
| isbn = 9788120804692
| edition = 4th
| location = Delhi
| pages = 402
}}</ref> എന്നുമാണ്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/യുധിഷ്ഠിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്