"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''യുധിഷ്ഠിരൻ ''' ([[ഹിന്ദി]]: युधिष्ठिर).[[പാണ്ഡവർ|പഞ്ചപാണ്ഡവരിൽ]] ഏറ്റവും മൂത്തയാളാണ് '''ധർമ്മപുത്രരെന്നും''' അറിയപ്പെടുന്നു. [[പാണ്ഡു|പാണ്ഡുവിന്റെയും]] [[കുന്തി|കുന്തിയുടെയും]] പുത്രനാണ്. [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] പാണ്ഡവസേനയെ നയിച്ചു. [[ഹസ്തിനപുരി|ഹസ്തിനപുരിയിലേയും]] [[ഇന്ദ്രപ്രസ്ഥം|ഇന്ദ്രപ്രസ്ഥയിലേയും]] രാജാവും ലോക ചക്രവർത്തിയുമായിരുന്നു. മഹാഭാരത കഥയുടെ അവസാനത്തിൽ നേരിട്ട് സ്വർഗ്ഗാരോഹനം ചെയ്യുന്നതായി വിവരിക്കുന്നു. യുധിഷ്ഠിരന്റെ പിൻഗാമിയായിരുന്നു പരീക്ഷിത് രാജാവ്.
 
== പേരിനു പിന്നിൽ ==
യുദ്ധം + സ്ഥിരത എന്നീ രണ്ടു പദങ്ങളിൽ നിന്നാണ് പേരിന്റെ നിരുക്തം. യുദ്ധത്തിൽ സ്ഥിരതയുള്ളവൻ എന്നാണ് അർത്ഥം
 
== ജനനം ==
പഞ്ചപാണ്ഡവരിൽ മൂത്തവനായിരുന്നു യുധിഷ്ഠിരൻ. കുന്തിയുടെ നാൽ പുത്രന്മാരിൽ രണ്ടാമനും പാണ്ഡുവിന്റേയും കുന്തിയുടേയും വിവാഹ ജീവിതത്തിൽ ഉണ്ടായ മൂത്ത മകനുമാണ്. (കുന്തിക്ക് വിവാഹ പുർവ്വം ഉണ്ടായ മകനാണ് [[കർണ്ണൻ]]). എന്നാൽ പാണ്ഡുവിനു മുനിശാപത്താൽൊ ഒരു സ്ത്രീയിൽ നേരിട്ട് മക്കൾ ഉണ്ടാവില്ല എന്നതിനാൽ കുന്തി തനിക്ക് [[ദുർവ്വാസാവ്]] മഹർഷിയിൽ നിന്ന് ലഭിച്ചതും പരീക്ഷിച്ചുറച്ചതുമായ വരം ഉപയോഗിച്ച് ധർമ്മരാജാവിൽ ([[യമൻ]])നിന്നാണ് യുധിഷ്ഠിരന്റെ ജന്മം ഉണ്ടാകുന്നത്.
 
ക്ഷത്രിയചാരപ്രകാരം യുധിഷ്ഠിരനായിരുന്നു ആ സാമ്രാജ്യത്തിലെ മൂത്ത സന്താനം. അടുത്ത കിരീടവാകശിയും യുധിഷ്ഠിരൻ തന്നെ.
 
യുവരാജാവാവേണ്ടിയിരുന്ന യുധിഷ്ഠിരനെയും മറ്റു പാണ്ഡവരെയും ചതിപ്രയോഗത്തിലൂടെ വധിക്കാൻ [[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രരുടെ]] മൗനാനുവാദത്തോടെ [[ദുര്യോധനൻ]] പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്കു്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാനതല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2513045" എന്ന താളിൽനിന്ന് ശേഖരിച്ചത്