"യുധിഷ്ഠിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

292 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox monarch
| name = യുധിഷ്ഠിരൻ
| title = Maharajaയുധിഷ്ഠിര Yudhisthiraമഹാരാജാവ്
| image = Draupadi and Pandavas.jpg
| caption = യുധിഷ്ഠിരൻ ദ്രൗപദിയുമൊത്ത് സിംഹാസത്തിൽ ചുറ്റും മറ്റു പാണ്ഡവന്മാർ
| caption = Yudhisthira on the throne with Draupadi, surrounded by the other Pandavas
| native_lang1 = [[Sanskritസംസ്കൃതം]]
| othertitles = Dharmarajaധർമരാജാ
| predecessor = [[Pandu[പാണ്ഡു]]
| successor = [[Parikshitപരീക്ഷിത്]]
| queen = [[Draupadiദ്രപദി]]
| royal house = [[Kuruകുരു Kingdomവംശം|Kuruകുരു]]
| father = [[Panduപാണ്ഡു]]
| mother = [[Kuntiകുറ്റ്ൻഹി]]
| children = [[Upapandavas#Prativindhya|Prativindyaപ്രതിവിന്ധ്യർ]]
}}
{{Hinduism_small}}
[[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു കഥാപാത്രമാണ്‌ '''യുധിഷ്ഠിരൻ ''' ([[സംസ്കൃതംഹിന്ദി]]: युधिष्ठिर).[[പാണ്ഡവർ|പഞ്ചപാണ്ഡവരിൽ]] ഏറ്റവും മൂത്തയാളാണ് '''ധർമ്മപുത്രരെന്നും''' അറിയപ്പെടുന്നു. [[പാണ്ഡു|പാണ്ഡുവിന്റെയും]] [[കുന്തി|കുന്തിയുടെയും]] പുത്രനാണ്. [[മഹാഭാരതയുദ്ധം|മഹാഭാരതയുദ്ധത്തിൽ]] പാണ്ഡവസേനയെ നയിച്ചു. [[ഹസ്തിനപുരി|ഹസ്തിനപുരിയിലേയും]] [[ഇന്ദ്രപ്രസ്ഥം|ഇന്ദ്രപ്രസ്ഥയിലേയും]] രാജാവും ലോക ചക്രവർത്തിയുമായിരുന്നു.
 
യുവരാജാവാവേണ്ടിയിരുന്ന യുധിഷ്ഠിരനെയും മറ്റു പാണ്ഡവരെയും ചതിപ്രയോഗത്തിലൂടെ വധിക്കാൻ [[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രരുടെ]] മൗനാനുവാദത്തോടെ [[ദുര്യോധനൻ]] പല കെണികളും ഒരുക്കി. അവയിലൊന്നും അകപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവർക്കു്, ധൃതരാഷ്ട്രർ രാജ്യത്തെ രണ്ടായി വിഭജിച്ചു ഖാണ്ഡവപ്രസ്ഥം എന്ന പ്രദേശം നല്കി. ന്യായമായും കിട്ടേണ്ടിയിരുന്ന രാജ്യം നിഷേധിച്ചിട്ടും സമാധാനതല്പ്പരനായിരുന്ന യുധിഷ്ഠിരൻ വലിയച്ഛനായ ധൃതരാഷ്ട്രരുടെ സൗജന്യം പൂർണമനസ്സോടെ സ്വീകരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2513029" എന്ന താളിൽനിന്ന് ശേഖരിച്ചത്