"ഇകറ്റെറിന കറബഷേവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
1989 ഓഗസ്റ്റ് 19ന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു.
സ്‌പേസ് 1999 എന്ന പേരിൽ നടന്ന ചിൽഡ്രൻ കോംപിറ്റിഷനിൽ വിജയിയായിരുന്നു. ഇന്റർനാഷണൽ ചിൽഡ്രൻ ഹൈകു കോംപിറ്റിഷൻ-2003 വിജയിയായിട്ടുണ്ട്. സ്പാർക്ൾസ് 2004 എന്ന പേരിൽ നടന്ന നാഷണൽ ചിൽഡ്രൻ സാഹിത്യ മത്സരത്തിൽ വിജയി. വിത്തൗട്ട് സ്‌മോക് -2004 വാർഷിക മത്സരത്തിൽ വിജയിച്ചിട്ടുണ്ട്.
==പ്രസിദ്ധീക്രതമായ രചനകൾ==
നിരവധി ബൾഗേറിയൻ സാഹിത്യ മാഗസിനുകളിലും റൊമാനിയൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ചു. ഓൺ ദ എഡ്ജ് ഓഫ് എർത്ത് എന്ന കൃതിയാണ് ആദ്യ പുസ്തകം. ഈ ഗ്രന്ഥം 2005ലെ സൗത്ത് സ്പ്രിങ് ദേശീയ പുരസ്‌കാരം നേടി. ഇംഗ്ലീഷ്, ജർമ്മൻ, റഷ്യൻ, റൊമാനിയൻ, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിലേക്ക് ഇവരുടെ കവിതകളും ചെറുകഥകളും വിവർത്തനം ചെയ്തിട്ടുണ്ട്.
 
==അംഗീകാരങ്ങൾ==
"https://ml.wikipedia.org/wiki/ഇകറ്റെറിന_കറബഷേവ" എന്ന താളിൽനിന്ന് ശേഖരിച്ചത്