"സതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
}}
 
ഹൈന്ദവ പുരാണങ്ങളിലെപുരാണങ്ങളിൽ [[ശിവൻ|ശിവന്റെ]] ആദ്യ ഭാര്യയാണ് സതി. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്.
 
ലോകാംബികയായ [[ആദിപരാശക്തിയാണ്]] ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്. ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതീദേവി.അവൾ അയോനിജയാണ്.
വരി 30:
 
ക്രോധത്താൽ ശിവൻ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.
 
ദക്ഷൻെറ ഭാര്യയായ പ്രസൂതി പ്രസവിച്ച ഒരു പുത്രിയായിരുന്നില്ല സതീദേവി.അവൾ അയോനിജയാണ്. ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ താമരയിൽ കൗതുകമുള്ള പെൺ പൈതൽ ശയിക്കുന്നതു കാണുകയും അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തുകയും, സതിയെന്ന് (സതി -സ്വാതിക ഭാവം ഉള്ളവൾ )നാമകരണം നടത്തുകയും ചെയ്തു.
 
ദക്ഷ യാഗത്തിൽ അപമാനിതയായതിൽ മനം നൊന്തു സതി തന്റെ യോഗ വിദ്യ കൊണ്ടു ഉണ്ടാക്കിയ അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു.
"https://ml.wikipedia.org/wiki/സതി" എന്ന താളിൽനിന്ന് ശേഖരിച്ചത്