"സതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,791 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
 
ഹൈന്ദവപുരാണങ്ങളിലെഹൈന്ദവ പുരാണങ്ങളിലെ [[ശിവൻ|ശിവന്റെ]] ആദ്യഭാര്യയാണ്ആദ്യ ഭാര്യയാണ് സതി. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്.
 
ലോകാംബികയായ [[ആദിപരാശക്തിയാണ്]] ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്. ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതീദേവി.അവൾ അയോനിജയാണ്.
ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ താമരയിൽ കൗതുകമുള്ള പെൺ പൈതൽ ശയിക്കുന്നതു കാണുകയും അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തുകയും, സതിയെന്ന് (സതി -സ്വാതിക ഭാവം ഉള്ളവൾ) നാമകരണം നടത്തുകയും ചെയ്തു.
 
ഒരിക്കൽ [[ദക്ഷൻ]] ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ വെന്തുമരിച്ചു. [[സതി (ആചാരം)|സതി]] എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്‌.
ക്രോധത്താൽ ശിവൻ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാർവതിയായി പുനർജനിച്ച് ശിവന്റെ ഭാര്യയായി.
 
ദക്ഷൻെറ ഭാര്യയായ പ്രസൂതി പ്രസവിച്ച ഒരു പുത്രിയായിരുന്നില്ല സതീദേവി.അവൾ അയോനിജയാണ്. ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ താമരയിൽ കൗതുകമുള്ള പെൺ പൈതൽ ശയിക്കുന്നതു കാണുകയും അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തുകയും, സതിയെന്ന് (സതി -സ്വാതിക ഭാവം ഉള്ളവൾ )നാമകരണം നടത്തുകയും ചെയ്തു.
ശിവന്റെ ശക്തി ദുർഗ്ഗാ ദേവി (ആദി പരാശക്തിയുടെ അവതാരം) ആണ് .ദക്ഷന്റെ തപസ്സിൽ സംപ്രീത ആയ ദുർഗ്ഗാ ദേവി ദക്ഷ പുത്രി ആയി ദാക്ഷായണി(സതി) ഭാവത്തിൽ ദക്ഷന്റെയും പ്രസൂതിയുടെയും മകളായി ജനിച്ചു. ദക്ഷ യാഗത്തിൽ അപമാനിതയായതിൽ മനം നൊന്തു സതി (അർത്ഥം = സ്വാതിക ഭാവം ഉള്ളവൾ ) തന്റെ യോഗ വിദ്യ കൊണ്ടു ഉണ്ടാക്കിയ അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു.
 
ശിവന്റെ ശക്തി ദുർഗ്ഗാ ദേവി (ആദി പരാശക്തിയുടെ അവതാരം) ആണ് .ദക്ഷന്റെ തപസ്സിൽ സംപ്രീത ആയ ദുർഗ്ഗാ ദേവി ദക്ഷ പുത്രി ആയി ദാക്ഷായണി(സതി) ഭാവത്തിൽ ദക്ഷന്റെയും പ്രസൂതിയുടെയും മകളായി ജനിച്ചു. ദക്ഷ യാഗത്തിൽ അപമാനിതയായതിൽ മനം നൊന്തു സതി (അർത്ഥം = സ്വാതിക ഭാവം ഉള്ളവൾ ) തന്റെ യോഗ വിദ്യ കൊണ്ടു ഉണ്ടാക്കിയ അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു.
പിന്നീട് ദുർഗ്ഗ ഹിമവാന്റെയും മേനാവതിയുടെയും മകളായി പാർവ്വതി(അർത്ഥം = പർവ്വത പുത്രി , പ്രകൃതി ) എന്ന പേരിൽ അവതാരം എടുത്തു .
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2512655" എന്ന താളിൽനിന്ന് ശേഖരിച്ചത്