"രാജ്‌കുമാരി ദുബേയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->|name=രാജ്‍കുമാരി|background=solo_singer|image=|image_size=|caption=|birth_name=Rajkumari Dubey|alias=|birth_date=1924|birth_place=[[Varanasi]], British India|death_date=2000|death_place=[[India]]|genre=[[Playback singer|playback singing]]|occupation=Singer|instrument=Vocalist|years_active=1934–1977}}'''രാജ്‍കുമാരി ദുബേയ്''' (ജീവിതകാലം :1924–2000) 1930 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ ഹിന്ദി സിനിമാരംഗത്തെ പിന്നണിഗായികയായിരുന്നുനടിയും പിന്നണിഗായികയുമായരുന്നു. രാജ്‍കുമാരി എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അവരുടെ അറിപ്പെടുന്ന ഗാനങ്ങൾ, "Sun Bairi Baalam Sach Bol Re" ''[[:en:Bawre_Nain|Bawre Nain]]'' (1950), "Ghabrekar Ke Jo Hum Sir Ko Takraayan" in ''[[:en:Mahal_(1949_film)|Mahal]]'' (1949), "Najariya Ki Maari" in ''[[:en:Pakeezah|Pakeezah]]'' (1972) എന്നീ ചിത്രങ്ങളിലേതാണ്.
 
[[വാരാണസി|ബനാറസിൽ]] (വാരണാസി) ജനിച് രാജ്‍കുമാരി ദുബേയ് ഹിന്ദിസിനിമാരംഗത്തു ബാലനടിയായി ''Radhe Shyam aur Zulmi Hans'' (1932) എന്ന ചിത്രത്തിലൂടെ പ്രവേശിക്കുന്നത് അവരുടെ 11 ആമത്തെ വയസിലായിരുന്നു. അതിനുശേഷം നാടകവേദികളിലും നിറഞ്ഞനിന്നിരുന്നു. പ്രകാശ് പിക്ചേർസിൻറെ കീഴിൽ നടിയായും ഗായികയായും പ്രവർത്തിച്ചിരുന്നു. അക്കാലത്തു രംഗത്തുണ്ടായിരുന്ന [[:en:Zohrabai_Ambalewali|സൊഹ്‍റാബായ് അമ്പാലേവാലി]], [[:en:Amirbai_Karnataki|അമിർബായി കർണാടകി]], [[:en:Shamshad_Begum|ഷംഷാദ് ബീഗം]] തുടങ്ങിയ ഗായകമാരേക്കാൾ ഉയർന്ന പിച്ചിലുള്ള സ്വരമായിരുന്നു അവർക്കുണ്ടായിരുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടുകളിൽ, 1950 കളി‍ൽ [[ലത മങ്കേഷ്കർ|ലതാ മങ്കേഷ്കർ]] പിന്നണിഗാന രംഗം കീഴടക്കുന്നതുവരെ, അവർ ഏകദേശം 100 സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിരുന്നു.<ref>{{cite web|url=http://www.womenonrecord.com/music-makers/artists/zohrabai-amirbai-rajkumari|title=Zohrabai, Amirbai and Rajkumari|publisher=Women on Record|accessdate=6 March 2017}}</ref>{{Sfn|Anantharaman|2008|p=7}}
 
== അഭിനയിച്ച സിനിമകൾ ==
* ''[[:en:Gorakh_Aya|Gorakh Aya]]'' (1938)
* ''Naukar'' (1943)
"https://ml.wikipedia.org/wiki/രാജ്‌കുമാരി_ദുബേയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്