"മണ്ണാറശ്ശാല ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|Mannarasala Temple}}
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Mannarasala Sree Nagaraja Temple}}
{{Infobox Mandir
|image = Mannarasala Sree Nagaraja temple.jpg
|caption=മണ്ണാറശ്ശാല ക്ഷേത്രംശ്രീ നാഗരാജാക്ഷേത്രം
|creator =
|proper_name = മണ്ണാറശ്ശാല ശ്രീ നാഗരാജാക്ഷേത്രം
|date_built =
|primary_deity = [[നാഗരാജാവ്]] (വാസുകി), സർപ്പയക്ഷി, അനന്തൻ
|architecture = [[തെക്കെ ഇന്ത്യൻ]], [[കേരളീയ രീതി]]
|location =[[മണ്ണാറശ്ശാല]], [[ഹരിപ്പാട് ]], [[ആലപ്പുഴ ജില്ല]], [[കേരളം]]
|coordinates =
}}
[[കേരളം|കേരളത്തിലെ]] അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ [[നാഗരാജാവ്|നാഗരാജാവി]]നുള്ള"വാസുകിയെന്ന" നാഗരാജാവിനുള്ള ഒരു ക്ഷേത്രമാണ് [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[ഹരിപ്പാട്]] സ്ഥിതിചെയുന്ന '''മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം'''. ശിവപരമശിവന്റെ സർപ്പമായകണ്ഠാഭരണമായ വാസുകിയും നാഗസർപ്പയക്ഷിയുമാണ് യക്ഷിയുമാണ്പ്രധാന ക്ഷേത്രത്തിലെപ്രതിഷ്ഠ. പ്രധാനകൂടാതെ ക്ഷേത്രത്തോട് ചേർന്നുള്ള ഇല്ലത്തിന്റെ നിലവറയിൽ വൈഷ്ണവ സർപ്പവും മഹാവിഷ്ണുവിന്റെ സ്വരൂപവുമായ "അനന്തൻ" പ്രതിഷ്ഠകൾകുടികൊള്ളുന്നു. ഈ ക്ഷേത്രത്തിൽ [[ഗണപതിമഹാഗണപതി]], [[ദുർഗ്ഗദുർഗ്ഗാദേവി ]], [[ ഭദ്രകാളി]], [[ശിവൻപരമശിവൻ]], [[ശാസ്താവ്‌ധർമശാസ്താവ്‌]] എന്നീ ഉപദേവതകളുണ്ട് . നാഗദൈവങ്ങളുടെ വിശ്വാസികൾക്ക് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടം. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന അന്തർജ്ജനം സ്ത്രീ ആണ് . "വലിയമ്മ" എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത് .
 
==നാഗാരാധന==
"https://ml.wikipedia.org/wiki/മണ്ണാറശ്ശാല_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്